- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 3680 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2426, ടിപിആര്‍ 22.70 %
53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3615 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയില്‍ 3680 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3615 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 16453 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2426 പേര്‍ കൂടി രോഗമുക്തി നേടി. 22.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26745 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 7033 പേര്‍ ഉള്‍പ്പടെ 74137 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 840557 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2049 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 53
ആയഞ്ചേരി 1
ചെക്കിയാട് 2
എടച്ചേരി 4
കടലുണ്ടി1
കാവിലുംപാറ 1
കായണ്ണ 3
കോടഞ്ചേരി 1
കൊയിലാണ്ടി 1
കോഴിക്കോട് 2
കുന്നമംഗലം 1
മാവൂര്‍ 1
മേപ്പയൂര്‍ 1
നാദാപുരം5
നരിപ്പറ്റ 4
നൊച്ചാട് 4
ഒളവണ്ണ 4
ഓമശ്ശേരി 1
പെരുമണ്ണ1
പെരുവയല്‍ 1
പുറമേരി2
പുതുപ്പാടി 2
തൂണേരി 2
ഉള്ളിയേരി 1
വാണിമേല്‍5
വേളം 1
വില്ല്യാപ്പള്ളി 1
വിദേശത്തു നിന്നും വന്നവര്‍ 2
കോഴിക്കോട് 1
പയ്യോളി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 4
കോഴിക്കോട് 4
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 642
അരിക്കുളം 12
അത്തോളി 57
ആയഞ്ചേരി 8
അഴിയൂര്‍ 26
ബാലുശ്ശേരി 43
ചക്കിട്ടപ്പാറ 33
ചങ്ങരോത്ത് 30
ചാത്തമംഗലം 38
ചെക്കിയാട് 30
ചേളന്നൂര്‍ 36
ചേമഞ്ചേരി 47
ചെങ്ങോട്ട്കാവ് 34
ചെറുവണ്ണൂര്‍ 16
ചോറോട് 15
എടച്ചേരി 19
ഏറാമല 28
ഫറോക്ക് 83
കടലുണ്ടി 24
കക്കോടി 103
കാക്കൂര്‍ 22
കാരശ്ശേരി 64
കട്ടിപ്പാറ 36
കാവിലുംപാറ 19
കായക്കൊടി 44
കായണ്ണ 46
കീഴരിയൂര്‍ 20
കിഴക്കോത്ത് 40
കോടഞ്ചേരി 40
കൊടിയത്തൂര്‍ 35
കൊടുവള്ളി 35
കൊയിലാണ്ടി 108
കുടരഞ്ഞി 6
കൂരാച്ചുണ്ട് 45
കൂത്താളി 27
കോട്ടൂര്‍ 23
കുന്ദമംഗലം 70
കുന്നുമ്മല്‍ 25
കുരുവട്ടൂര്‍ 75
കുറ്റിയാടി 27
മടവൂര്‍ 31
മണിയൂര്‍ 15
മരുതോങ്കര 21
മാവൂര്‍ 41
മേപ്പയ്യൂര്‍ 12
മൂടാടി 48
മുക്കം 42
നാദാപുരം 21
നടുവണ്ണൂര്‍ 81
നന്‍മണ്ട 25
നരിക്കുനി 28
നരിപ്പറ്റ 25
നൊച്ചാട് 26
ഒളവണ്ണ 128
ഓമശ്ശേരി 79
ഒഞ്ചിയം 27
പനങ്ങാട് 11
പയ്യോളി 37
പേരാമ്പ്ര 39
പെരുമണ്ണ 16
പെരുവയല്‍ 51
പുറമേരി 27
പുതുപ്പാടി 93
രാമനാട്ടുകര 49
തലക്കുളത്തൂര്‍ 81
താമരശ്ശേരി 27
തിക്കോടി 18
തിരുവള്ളൂര്‍ 19
തിരുവമ്പാടി 31
തൂണേരി 37
തുറയൂര്‍ 8
ഉള്ള്യേരി 74
ഉണ്ണികുളം 64
വടകര 53
വളയം 31
വാണിമേല്‍ 32
വേളം 8
വില്യാപ്പള്ളി 28
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 6
കോഴിക്കോട് 2
കക്കോടി 2
താമരശ്ശേരി 1
വടകര 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26745
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 175
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 520
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 217
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 366
സ്വകാര്യ ആശുപത്രികള്‍ 1216
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 232
വീടുകളില്‍ ചികിത്സയിലുളളവര്‍ 20654
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 35
RELATED STORIES
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു
1 Nov 2024 3:06 AM GMTപി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
1 Nov 2024 2:39 AM GMTസഹപ്രവര്‍ത്തകയെ മദ്യം നല്കി പീഡിപ്പിച്ചു; യുവാവിന് 12 വര്‍ഷം കഠിനതടവ്
1 Nov 2024 2:30 AM GMTകമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവഗണിച്ചു: ഡോണള്‍ഡ് ട്രംപ്
1 Nov 2024 2:22 AM GMTടെസ്റ്റ് പാസായാല്‍ അടുത്ത ദിവസം മുതല്‍ ലൈസന്‍സ് വിതരണം
1 Nov 2024 1:49 AM GMTനവകേരളാ ബസ് ഇനി സൂപ്പര്‍ ഡീലക്സാവും; ചെലവ് പത്ത് ലക്ഷം
1 Nov 2024 1:36 AM GMT