- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തിലെ ഹസ്‌റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി
അഹമദാബാദ്: ഗുജറാത്തിലെ ദ്വാരകയിലെ പ്രശസ്തമായ ഹസ്‌റത്ത് പഞ്ച് പീര്‍ ദര്‍ഗ അടക്കം നിരവധി ആരാധനാലയങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. ഗുജറാത്ത് മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിര്‍മാണങ്ങള്‍ എന്നാരോപിച്ചാണ് നടപടി. ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പിരോതന്‍ ദ്വീപിലെ നിരവധി നിര്‍മാണങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്.
On January 11, bulldozers demolished 50 houses in #BetDwarka, #Gujarat, claiming they were illegal encroachments.
— Hate Detector 🔍 (@HateDetectors) January 14, 2025
Locals allege that mostly #Muslim homes were targeted, while Gujarat's Minister of State for Home, #HarshSanghvi, defended the action, stating it was necessary to… pic.twitter.com/qG8o4C1QXQ
കൃഷ്ണഭൂമിയില്‍ കൈയേറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞു. ഒമ്പത് ആരാധനാലയങ്ങളാണ് പൊളിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തെ നേരിടാന്‍ ആയിരം പോലിസുകാരെയാണ് സര്‍ക്കാര്‍ പ്രദേശത്ത് വിന്യസിച്ചിരുന്നത്. കൂടാതെ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണവും നടത്തി.
RELATED STORIES
മരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMT