- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവ് നാളെ
കോഴിക്കോട്: 2000 യുവ ബിസിനസുകാരും 80 ഓളം അതിഥികളും പങ്കെടുക്കുന്ന വിപുലമായ യൂത്ത് ബിസിനസ് കോണ്‍ക്ലേവ് ഞായറാഴ്ച സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മന്ത്രി വി. അബ്ദുര്‍ഹ്മാന്‍, പി.വി. അബ്ദുല്‍ വാഹാബ് എം.പി, എം.കെ. രാഘവന്, ഗള്‍ഫാര്‍ മുഹമ്മദലി, ടി. ആരിഫലി, പി. മുജീബുര്‍ഹ്മാന്‍, എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മുഹമ്മദ് മദനി, സി.എച്ച്. അബ്ദുര്‍ഹീം, പി.കെ. അഹ്മദ്, മെഹ്ബൂബ് എം.എ, ഡോ. സിദ്ധീക് അഹ്മദ്, നുവൈസ് സി, റാഷിദ് കെ.എ, അനീസ് മുഹമ്മദ്, റിയാസ് ബിന്‍ ഹക്കീം, ഇബാദ് റഹ്മാന്, എഫ്.സി റോവര്‍, നൗഫല്‍ നരിക്കോളി, ജാഫര്‍ മണലോടി, സില്‍വാന്‍ മുസതഫ, മറിയം വിധു വിജയന് തുടങ്ങിയ ബിസിനസ് രംഗത്തെയും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെയും നിരവധി പ്രമുഖര്‍ പങ്കെടുക്കും.
ഇതിന് പുറമേ വിവിധ സംരംഭകരുടെ പവലിയനുകള്‍, സംരംഭങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ സംശയങ്ങള്‍ ദുരീകരിക്കാനുള്ള ഡസ്ക്കുകള്‍, സമാപന സമ്മേളനം, ബിസിനസ് അവാര്‍ഡ്, കള്‍ച്ചറല്‍ നൈറ്റ് എന്നിവയും പരിപാടിയുടെ ഭാഗമാണ്.
RELATED STORIES
എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന്...
5 Oct 2024 3:11 PM GMTഅപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ...
5 Oct 2024 3:00 PM GMTസോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവ് നാളെ
5 Oct 2024 2:55 PM GMTഎക്സിറ്റ് പോള്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ജമ്മു കശ്മീരില്‍...
5 Oct 2024 2:43 PM GMTസിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യം ആര്‍എസ്എസ് അജണ്ടക്ക് വേണ്ടി...
5 Oct 2024 12:05 PM GMTഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍; കൂടിക്കാഴ്ച നാളെ...
5 Oct 2024 11:27 AM GMT