- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു; യുവാവിനായി തിരച്ചില്‍ തുടരുന്നു
BY NSH1 July 2021 2:32 PM GMT
X
NSH1 July 2021 2:32 PM GMT
കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവില്‍ ചാലിപ്പുഴയില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ആയിഷയാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അന്‍സാര്‍ എന്ന യുവാവിനായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു യുവതി ഉള്‍പ്പെട്ട സംഘം.
ഇവര്‍ പുഴയിലിറങ്ങിയപ്പോള്‍ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ആയിഷയും അന്‍സാറും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. വനമേഖലയില്‍ മഴ പെയ്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്നാണ് ചാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. നീന്തി രക്ഷപ്പെട്ടവര്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പോലിസും മുക്കം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT