- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലിക്കോയ മൗലവി ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു
മലപ്പുറം: എസ്‌വൈഎഫ് ജനറല്‍ സെക്രട്ടറിയായിരുന്ന പി ടി ആലിക്കോയ മൗലവി ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു. സത്യാദര്‍ശത്തിനുവേണ്ടി ഏത് പ്രയാസവും സഹിച്ച് പണ്ഡിതന്‍മാരോടൊപ്പം നില്‍ക്കുകയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമാണ് ആലിക്കോയ മൗലവിയെന്ന് പ്രകാശന സംഗമം ഉദ്ഘാടനം ചെയ്ത മൗലനാ എ നജീബ് മൗലവി പ്രസ്താവിച്ചു.
നടുവക്കാട് മഹല്ല് ജമാഅത്ത് പ്രസിഡന്റ് സി കെ അബൂബകര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി, എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, എസ്‌വൈഎഫ് സംസ്ഥാന സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, സുന്നീ ജമാഅത്ത് ജില്ലാ സിക്രട്ടറി സി ടി മുഹമ്മദ് മൗലവി, കെ എം ശംസുദ്ദീന്‍ വഹബി, എം ശബീര്‍ വഹബി, മരുത അബ്ദുല്ലത്തീഫ് മൗലവി, അമീന്‍ ദാറാനി, എ എ മജീദ് മൗലവി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT