- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്: സുന്നീ ജമാഅത്ത് മിലാദ് കാംപയിന്‍ പ്രഖ്യാപിച്ചു

മലപ്പുറം: നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്, സ്ത്രീകളുടെ തിരുനബി, നരച്ചവരെ നിരസിക്കരുത്, ബാല്യത്തിന്റെ മൂല്യം എന്നീ നാലു പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നാലുഘട്ടങ്ങളിലായി മിലാദ് കാംപെയ്ന്‍ നടത്താന്‍ കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി പ്രഖ്യാപനം നടത്തി. യുവജന സംഗമം (നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്) 9 ന് മലപ്പുറത്തും വയോജന സംഗമം (നരച്ചവരെ നിരസിക്കരുത്) 16 ന് എറണാകുളത്തും വനാതാ സംഗമം (സ്ത്രീകളുടെ തിരുനബി) 23 ന് കണ്ണൂരും ബാലകൗമാര സംഗമം (ബാല്യത്തിന്റെ മൂല്യം) 30ന് പരപ്പനങ്ങാടിയിലും ഉദ്ഘാടനം നടക്കും.
മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി എ നജീബ് മൗലവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, സെക്രട്ടറി കെ എ സമദ് മൗലവി മണ്ണാര്‍മല, അബ്ദുല്ലാഹി സഅദി കണ്ണൂര്‍, ഇ എം അബൂബകര്‍ മൗലവി, അലി അക്ബര്‍ മൗലവി, എ എന്‍ സിറാജുദ്ദീന്‍ മൗലവി, ഇ പി അശ്‌റഫ് ബാഖവി കാളികാവ്, അശ്‌റഫ് ബാഖവി ഒടിയപാറ, സി ടി മുഹമ്മദ് മൗലവി സംസാരിച്ചു.
RELATED STORIES
''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്ക്കാര്
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയ വിദ്യാര്ഥിനി...
26 March 2025 4:04 PM GMTബുള്ഡോസര് രാജ് ഭരണഘടനയെ ബുള്ഡോസര് ഉപയോഗിച്ച് തകര്ക്കുന്നതിന്...
26 March 2025 3:38 PM GMTപൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്പോസ്റ്റില് ഇഫ്താര് സംഗമം...
26 March 2025 3:21 PM GMT