- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് ഇന്ന് 630 പേര്‍ക്കു കൊവിഡ്; 312 പേര്‍ക്ക് രോഗമുക്തി
BY BSR14 Feb 2021 2:14 PM GMT
X
BSR14 Feb 2021 2:14 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 630 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 312 പേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,08,375 ആണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 601. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 11. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 02, വിദേശ രാജ്യത്ത് നിന്നെത്തിയവര്‍ 06, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 10, രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 3,546 എന്നിങ്ങനെയാണ് കണക്ക്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 224 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 93 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 122 പേരും ചികില്‍സയിലുണ്ട്. 24,520 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 550 ആണ്.
Covid: 630 cases in Malappuram today
Next Story
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT