- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് രോഗമുക്തി; വൈറസ് ബാധ 388 പേര്‍ക്ക്
2020 ലെ അവസാന ദിനത്തിലെ കണക്ക് പ്രകാരം 85,128 പേരാണ് കൊവിഡ് രോഗ വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
കോഴിക്കോട്: പുതുവര്‍ഷത്തില്‍ ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് രോഗ വിമുക്തരുടെ എണ്ണവും. 2020 ലെ അവസാന ദിനത്തിലെ കണക്ക് പ്രകാരം 85,128 പേരാണ് കൊവിഡ് രോഗ വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേട്ടമാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. പൊതു സമൂഹത്തെ ഒന്നടങ്കം സഹകരിപ്പിച്ചുള്ള പ്രതിരോധ നടപടികളിലൂടെ പൂര്‍ണമായും കോവിഡ് മുക്തി നേടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച മാത്രം 547 പേരാണ് കോവിഡ് രോഗ മുക്തി നേടിയത്. ഇതുവരെയായി ജില്ലയില്‍ 484 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.
388 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 359 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
ജില്ലയില്‍ 66,828 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,973 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 426 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 212 പേരും 168 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായവരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ
എ.ആര്‍ നഗര്‍ 04
ആലിപ്പറമ്പ് 03
അമരമ്പലം 04
ആനക്കയം 03
അങ്ങാടിപ്പുറം 04
അരീക്കോട് 03
ആതവനാട് 01
ചാലിയാര്‍ 04
ചീക്കോട് 10
ചേലേമ്പ്ര 01
ചെറിയമുണ്ടം 02
ചെറുകാവ് 03
ചോക്കാട് 01
ചുങ്കത്തറ 02
എടക്കര 03
എടപ്പറ്റ 01
എടപ്പാള്‍ 15
എടരിക്കോട് 03
എടവണ്ണ 16
എടയൂര്‍ 01
ഏലംകുളം 02
കാലടി 05
കാളികാവ് 04
കണ്ണമംഗലം 03
കരുളായി 03
കാവനൂര്‍ 02
കീഴാറ്റൂര്‍ 05
കോഡൂര്‍ 05
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 03
കുറുവ 01
കുറ്റിപ്പുറം 05
കുഴിമണ്ണ 01
മക്കരപ്പറമ്പ് 01
മലപ്പുറം 06
മമ്പാട് 05
മംഗലം 03
മഞ്ചേരി 15
മങ്കട 02
മാറാക്കര 01
മാറഞ്ചേരി 01
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 01
മൂത്തേടം 11
മൊറയൂര്‍ 09
നന്നമ്പ്ര 02
നിലമ്പൂര്‍ 15
നിറമരുതൂര്‍ 01
ഊരകം 05
ഒതുക്കുങ്ങല്‍ 01
പള്ളിക്കല്‍ 10
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 02
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ 05
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 01
പൊന്മുണ്ടം 01
പൊന്നാനി 23
പൂക്കോട്ടൂര്‍ 02
പോരൂര്‍ 03
പുലാമന്തോള്‍ 04
പുളിക്കല്‍ 04
പുല്‍പ്പറ്റ 01
പുഴക്കാട്ടിരി 02
താനാളൂര്‍ 03
താനൂര്‍ 02
തലക്കാട് 02
തവനൂര്‍ 09
താഴേക്കോട് 05
തേഞ്ഞിപ്പാലം 01
തെന്നല 01
തിരുനാവായ 02
തിരുവാലി 02
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 04
തിരൂര്‍ 08
തിരൂരങ്ങാടി 01
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 07
വളവന്നൂര്‍ 01
വള്ളിക്കുന്ന് 03
വട്ടംകുളം 09
വാഴക്കാട് 03
വാഴയൂര്‍ 02
വഴിക്കടവ് 03
വെളിയങ്കോട് 01
വേങ്ങര 05
വെട്ടത്തൂര്‍ 03
വെട്ടം 04
വണ്ടൂര്‍ 12
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT