- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മലപ്പുറം ജില്ലയില്‍ 571 പേര്‍ക്ക് രോഗമുക്തി; 652 പേര്‍ക്ക് രോഗബാധ
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്ക്. ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും. രോഗബാധിതരായി ചികിത്സയില്‍ 3,817 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 21,529 പേര്‍
മലപ്പുറം: ജില്ലയില്‍ ഇന്ന് 571 പേര്‍ കൊവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,04,187 ആയി. അതേസമയം 652 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 629 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ 12 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 21,529 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,817 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 278 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 111 പേരും 87 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 543 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കൊവിഡില്‍ നിന്നും അകലം പാലിക്കാം
കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ കോവിഡിനെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. ഫെബ്രുവരി ആറിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 14
ആലങ്കോട് 06
ആലിപ്പറമ്പ് 05
അമരമ്പലം 09
അങ്ങാടിപ്പുറം 10
അരീക്കോട് 16
ആതവനാട് 03
ഊരകം 06
ചാലിയാര്‍ 11
ചീക്കോട് 15
ചേലേമ്പ്ര 03
ചെറിയമുണ്ടം 01
ചെറുകാവ് 12
ചോക്കാട് 04
ചുങ്കത്തറ 04
എടക്കര 05
എടപ്പറ്റ 01
എടപ്പാള്‍ 10
എടരിക്കോട് 03
എടവണ്ണ 10
എടയൂര്‍ 02
ഏലംകുളം 07
ഇരിമ്പിളിയം 02
കാലടി 03
കാളികാവ് 02
കല്‍പകഞ്ചേരി 06
കണ്ണമംഗലം 01
കരുളായി 03
കരുവാരക്കുണ്ട് 08
കാവനൂര്‍ 02
കീഴാറ്റൂര്‍ 02
കീഴുപറമ്പ 08
കോഡൂര്‍ 01
കൊണ്ടോട്ടി 08
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 14
കുറുവ 01
കുറ്റിപ്പുറം 03
കുഴിമണ്ണ 07
മക്കരപ്പറമ്പ 01
മലപ്പുറം 43
മമ്പാട് 10
മംഗലം 01
മഞ്ചേരി 15
മങ്കട 07
മാറഞ്ചേരി 15
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 07
മൂത്തേടം 02
മൊറയൂര്‍ 01
മുതുവല്ലൂര്‍ 04
നന്നംമുക്ക് 03
നെടിയിരുപ്പ് 01
നിലമ്പൂര്‍ 14
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 02
പള്ളിക്കല്‍ 04
പാണ്ടിക്കാട് 06
പരപ്പനങ്ങാടി 14
പറപ്പൂര്‍ 07
പെരിന്തല്‍മണ്ണ 18
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 10
പെരുവള്ളൂര്‍ 02
പൊന്മള 01
പൊന്നാനി 06
പൂക്കോട്ടൂര്‍ 04
പോരൂര്‍ 03
പോത്തുകല്ല് 05
പുലാമന്തോള്‍ 04
പുളിക്കല്‍ 08
പുല്‍പ്പറ്റ 02
പുറത്തൂര്‍ 11
പുഴക്കാട്ടിരി 04
താനാളൂര്‍ 03
താനൂര്‍ 03
തലക്കാട് 01
തവനൂര്‍ 03
താഴെക്കോട് 02
തേഞ്ഞിപ്പലം 03
തെന്നല 04
തിരുനാവായ 01
തിരുവാലി 02
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 01
തുവ്വൂര്‍ 02
തിരൂര്‍ 08
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 15
വളാഞ്ചേരി 03
വളവന്നൂര്‍ 03
വള്ളിക്കുന്ന് 15
വട്ടംകുളം 02
വാഴക്കാട് 22
വാഴയൂര്‍ 10
വഴിക്കടവ് 08
വെളിയങ്കോട് 07
വേങ്ങര 20
വെട്ടം 12
വണ്ടൂര്‍ 09
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT