- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,691 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.19
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,572 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 63 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,693 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 69,648 പേര്‍
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 3,691 പേര്‍ക്ക് zകാവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ ഡോ. കെ സക്കീന അറിയിച്ചു. 15.19 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ബുധനാഴ്ച 3,589 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,88,347 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,572 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 63 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒമ്പതു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 69,648 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 28,693 പേരാണ് ചികില്‍സയിലുള്ളത്.
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 772 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 532 പേരും 154 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 451 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,597 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
ജില്ലാ മെഡിക്കല്‍ ഓഫിസര്‍കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ.വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഓര്‍മ്മിപ്പിച്ചു.
രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 04) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര്‍ നഗര്‍ 35ആലങ്കോട് 12ആലിപ്പറമ്പ
അമരമ്പലം 84ആനക്കയം 30അങ്ങാടിപ്പുറം 47അരീക്കോട് 44ആതവനാട് 76ഊരകം 11ചാലിയാര്‍ 51ചീക്കോട് 21ചേലേമ്പ്ര 21ചെറിയമുണ്ടം 23ചെറുകാവ് 15ചോക്കാട് 18ചുങ്കത്തറ 59എടക്കര 49എടപ്പറ്റ 18എടപ്പാള്‍ 40എടരിക്കോട് 08എടവണ്ണ 34എടയൂര്‍ 20ഏലംകുളം 24ഇരിമ്പിളിയം 12കാലടി 43കാളികാവ് 48കല്‍പകഞ്ചേരി 39കണ്ണമംഗലം 43കരുളായി 36കരുവാരക്കുണ്ട് 58കാവനൂര്‍ 37കീഴാറ്റൂര്‍ 20കീഴുപറമ്പ് 17കോഡൂര്‍ 26കൊണ്ടോട്ടി 55കൂട്ടിലങ്ങാടി 42കോട്ടക്കല്‍ 67കുറുവ 22കുറ്റിപ്പുറം 61കുഴിമണ്ണ 33മക്കരപ്പറമ്പ് 27മലപ്പുറം 81മമ്പാട് 13മംഗലം 14മഞ്ചേരി 82മങ്കട 46മാറാക്കര 32മാറഞ്ചേരി 16മേലാറ്റൂര്‍ 37മൂന്നിയൂര്‍ 24മൂര്‍ക്കനാട് 65മൂത്തേടം 30മൊറയൂര്‍ 56മുതുവല്ലൂര്‍ 29നന്നമ്പ്ര 20നന്നംമുക്ക് 24നിലമ്പൂര്‍ 59നിറമരുതൂര്‍ 08ഒതുക്കുങ്ങല്‍ 33ഒഴൂര്‍ 12പള്ളിക്കല്‍ 46പാണ്ടിക്കാട് 53പരപ്പനങ്ങാടി 38പറപ്പൂര്‍ 33പെരിന്തല്‍മണ്ണ 57പെരുമണ്ണ ക്ലാരി 13പെരുമ്പടപ്പ് 15പെരുവള്ളൂര്‍ 28പൊന്മള 12പൊന്മുണ്ടം 08പൊന്നാനി 61പൂക്കോട്ടൂര്‍ 27പോരൂര്‍ 15പോത്തുകല്ല് 38പുലാമന്തോള്‍ 106പുളിക്കല്‍ 33പുല്‍പ്പറ്റ 29പുറത്തൂര്‍ 16പുഴക്കാട്ടിരി 29താനാളൂര്‍ 43താനൂര്‍ 16തലക്കാട് 54തവനൂര്‍ 32താഴേക്കോട് 33തേഞ്ഞിപ്പലം 09തെന്നല 15തിരുനാവായ 29തിരുവാലി 20തൃക്കലങ്ങോട് 56തൃപ്രങ്ങോട് 27തുവ്വൂര്‍ 55തിരൂര്‍ 28തിരൂരങ്ങാടി 35ഊര്‍ങ്ങാട്ടിരി 31വളാഞ്ചേരി 20വളവന്നൂര്‍ 18വള്ളിക്കുന്ന് 15വട്ടംകുളം 17വാഴക്കാട് 29വാഴയൂര്‍ 23വഴിക്കടവ് 122വെളിയങ്കോട് 26വേങ്ങര 52വെട്ടത്തൂര്‍ 24വെട്ടം 27വണ്ടൂര്‍ 44
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMT