- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ വി അബ്ദുല്‍ വാഹിദ് നിര്യാതനായി
ചാലിയം: ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനും മതസാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഗവ.ആശുപത്രിക്ക് സമീപം ബ്ലൂംസ് വീട്ടില്‍ ഇ വി അബ്ദുല്‍ വാഹിദ് മാസ്റ്റര്‍(74) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക നാസിം ആയിരുന്നു. തിരൂര്‍ക്കാട് അല്‍ അസ്ഹര്‍, മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍, ഫറോക്ക്‌നെസ്റ്റ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ പദവി വഹിച്ചിട്ടുണ്ട്.
ഭാര്യ: പി പി ആമിന ടീച്ചര്‍ (റിട്ട. അധ്യാപിക, ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍). മക്കള്‍: നബീല്‍ അബ്ദുല്‍ വാഹിദ്(അധ്യാപകന്‍, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഡോ.അസീല്‍ അബ്ദുല്‍ വാഹിദ്(അസി. പ്രഫ.ഫാറൂഖ് ട്രെയ്‌നിങ് കോളജ്) സമീല്‍ അബ്ദുല്‍ വാഹിദ് (സദീര്‍ മെഡിക്കല്‍, ദോഹ) ജസീല്‍ അബ്ദുല്‍ വാഹിദ് (ഐ.സി.ഐ.എഫ്.ദല്‍ഹി), ലീന എ വാഹിദ്. മരുമക്കള്‍: ഷാനവാസ് (ദുബയ്), ഷമീന (അധ്യാപിക, ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫറോക്ക്) ബരീറ (അധ്യാപിക,സൂപ്പിക്കുട്ടി നഹ സ്‌കൂള്‍, പരപ്പനങ്ങാടി) മുഹ്‌സിന, ഷജീഹ. സഹോദരങ്ങള്‍: അബ്ദുറഹിം, ഫാത്തിമ.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT