- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചേരി ഓവുങ്ങല്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പ നിര്യാതനായി
മഞ്ചേരി ശാന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
BY SRF20 Jan 2022 11:04 AM GMT
X
SRF20 Jan 2022 11:04 AM GMT
മഞ്ചേരി: സെന്‍ട്രല്‍ ജുമാമസ്ജിദ് മുദരിസായിരുന്ന പരേതനായ ഓവുങ്ങല്‍ വലിയ അബ്ദുറഹിമാന്‍ മുസ്‌ല്യാരുടെ മകന്‍ ഓവുങ്ങല്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പ (78) നിര്യാതനായി .മഞ്ചേരി ശാന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
ഭാര്യ: സൈനബ. മക്കള്‍: ഒഎംഎ റഷീദ് (ഏറക്കോടന്‍ ടൈല്‍സ് മഞ്ചേരി), അബ്ദുല്‍ വഹാബ് (ട്രീജി കണ്ണാശുപത്രി മഞ്ചേരി), അബ്ദുല്‍ മുനീര്‍ (ഐസ്‌റ്റൈല്‍ ഒപ്റ്റിക്കല്‍സ് മഞ്ചേരി), സമിയ്യ.
മരുമക്കള്‍: ഫൈസല്‍ മഞ്ചേരി, ഹസീന, കെ ഹസീന, നാസിറ. സഹോദരങ്ങള്‍: അബ്ദുര്‍റഹീം, ഒ അബ്ദുല്‍ അലി, അബ്ദുല്ല, മറിയുമ്മ, സൈനബ, റാബിയ. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
സുരേഷ് ഗോപി തിരുത്തണം: കേരള പത്രപ്രവര്‍ത്തക യൂണിയന്
30 Oct 2024 11:20 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ട അന്വേഷണമില്ല;...
30 Oct 2024 11:13 AM GMTനീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റവരുടെ ചികില്‍സാ ചെലവ്...
30 Oct 2024 7:55 AM GMTബോളിവുഡ് താരം സല്മാന് ഖാന് നേരേ വീണ്ടും വധഭീഷണി
30 Oct 2024 7:40 AM GMTജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ കാണാന്‍ കുടുംബം സൗദിയിലേക്ക്
30 Oct 2024 7:01 AM GMTമുഖ്യമന്ത്രി ഖലീഫ ഭരണത്തെ അധിക്ഷേപിച്ചിട്ടില്ല: പാലോളി മുഹമ്മദ് കുട്ടി
30 Oct 2024 5:39 AM GMT