- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമത്തിനെതിരേ ബഹുജന റാലിയും പൊതുസമ്മേളനവും
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഭരണഘടനാ സംരക്ഷണത്തിനായി താഴെക്കോട് മേഖല ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി. താഴെക്കോട് നിന്നാരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത ബഹുജന റാലികരിങ്കല്ലത്താണിയില്‍ സമാപിച്ചു. റാലിക്ക് ജയരാജന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രഫ. കെ ആലിക്കുട്ടി മുസ് ല്യാര്‍ ഉദ്ഘാടനം ചെയ്തു. താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസര്‍ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ ശങ്കരനാരായണന്‍, മഞ്ഞളാംകുഴി അലി എംഎല്‍എ, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, ഫാദര്‍ ലീസ്‌റ്റേഴ്‌സ് ആന്റണി, പി സുരേന്ദ്രന്‍, അഡ്വ. ഹരീഷ് വാസുദേവന്‍, ബാബു കാര്‍ത്തികേയന്‍, എ ഫാറൂഖ്, നാലകത്ത് സൂപ്പി, എ കെ മുസ്തഫ, സക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര, പി കെ സകരിയ്യ സ്വലാഹി, ഡോ. വി എം സാഫിര്‍, അബ്ദുല്‍ ഹമീദ് പറവൂര്‍, സത്താര്‍ പന്തല്ലൂര്‍, മദീന ജലീല്‍, മോഹന്‍ദാസ്, മൊയ്തുപ്പു സംസാരിച്ചു.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT