- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം
ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.
BY SRF20 Jun 2022 1:32 PM GMT

X
SRF20 Jun 2022 1:32 PM GMT
മലപ്പുറം: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്നു. ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. 2019ല്‍ ഏകദേശം 70ല്‍ അധികം കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസിനും മരുന്നിനുമായുള്ള ചികിത്സാ സഹായം നല്‍കിയിരുന്നു. തുടര്‍ന്ന് 2020-21ല്‍ കോവിഡുമായി ബന്ധപ്പെട്ട് ചികിത്സാ സഹായം നല്‍കാന്‍ സാധിച്ചിട്ടില്ല.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള സഹായം ആവശ്യമുള്ള കിഡ്‌നി രോഗികള്‍ ഈ മാസം 30നകം താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാം. മൊബൈല്‍: 9746915135, 9495529720. ഡോ. കെ അബ്ദുല്‍ മുനീര്‍ നഹ, ഇ പി അഹമ്മദ് അശ്‌റഫ് ബാബു, സി പി സക്കരിയ, കെ അബ്ദുല്‍സലിം പങ്കെടുത്തു.
Next Story
RELATED STORIES
ഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം: മിനിയാപൊലിസില്‍...
26 May 2025 12:47 PM GMTഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്‍; ''ചിലര്‍ സംസാരിച്ചാല്‍...
26 May 2025 5:49 AM GMT''ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് ...
24 May 2025 4:35 PM GMTകര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്‍ത്ഥമെന്ത് ?
23 May 2025 4:46 PM GMTനെതന്യാഹുവിന്റെ അവസാന കളി:അധികാരത്തെ കുറിച്ചുള്ള മിഥ്യാധാരണകളും...
23 May 2025 11:57 AM GMT