- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ വഹബി കോണ്‍ഫറന്‍സ് മാര്‍ച്ച് 21ന് വണ്ടൂരില്‍
വണ്ടൂര്‍/ മലപ്പുറം: ജാമിഅ: വഹബിയ്യയ്ക്ക് കീഴില്‍ ദേശീയ വഹബി കോണ്‍ഫറന്‍സ് മാര്‍ച്ച് 21ന് വണ്ടൂര്‍ ജാമിഅയില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളിലുള്ള ജാമിഅ: വഹബിയ്യ:യില്‍ നിന്ന് ബിരുദം നേടിയ നൂറുകണക്കിന് വഹബികള്‍ പങ്കെടുക്കും.
ധാര്‍മിക ബോധമുള്ള തലമുറയെ ഉയര്‍ത്തികൊണ്ടുവരിക, ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുക, മതേതരത്വം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന എല്ലാവരുമായി സഹകരിക്കുക, സംഘടനകള്‍ക്കതീതമായി മതകലാലയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുക, വിവിധ ചെയറുകളുടെ വിപുലീകരണ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഓഫ് കാംപസുകളില്‍ ഫിഖ്ഹ് സ്റ്റഡി സെന്ററുകള്‍ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും.
വഹബിയ്യ: യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന്‍ സ്ഥാപന മേധാവികള്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ബിരുദദാരികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ജാമിഅ: വൈസ് ചാന്‍സലര്‍ മൗലാനാ എ നജീബ് മൗലവി അഭിസംബോധന ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946566457 എന്ന നമ്പറില്‍ ബന്ധപ്പെടുക.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT