- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതന്യൂനപക്ഷങ്ങള്‍ക്ക് ആശയം പ്രചരിപ്പിക്കാന്‍ സാധിക്കാത്ത ദുരവസ്ഥ: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

അരീക്കോട്: ജനാതിപത്യരാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ സാധിക്കാത്ത ദുരവസ്ഥയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഗുണകരമായ സര്‍ക്കാരിന്റെ അലംഭാവമാണ് അതിന് കാരണം. പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ന്യൂനപക്ഷം നീങ്ങുന്നതെന്നും അരീക്കോട് മജ്മഅ് 35ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ ഡോക്ടറേറ്റ് നേടിയവരെ ആദരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
പൊതുവിദ്യഭ്യാസത്തിന്റെ ഉയര്‍ച്ചയും ന്യൂനപക്ഷ വിദ്യാലയങ്ങളുടെ കടന്നുകയറ്റവും ഇന്ന് സമൂഹത്തെ ഉന്നതങ്ങളിലെത്തിച്ചു. നിലവാരംമുള്ള വിദ്യാലയങ്ങള്‍ തേടിയിരുന്ന നാം ഇന്ന് നാട്ടില്‍തന്നെ സ്ഥാപിച്ച് ഗുണകരമായ സമൂഹത്തെ കടഞ്ഞെടുക്കുകയാണ്. എന്നാല്‍, വിദ്യാ സമ്പന്നര്‍തന്നെ അക്രമത്തിലും അനീതിയിലും അകപെടുന്നത് കാണുമ്പോള്‍ അവര്‍ക്കിടയില്‍ മതബോധം അനിവാര്യമാണെന്ന് ബോധ്യപ്പെടുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
RELATED STORIES
രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നു...
21 April 2025 5:38 PM GMTബിസിസിഐ വാര്‍ഷിക കരാര്‍ പുറത്ത്; സഞ്ജു ഗ്രേഡ് സിയില്‍, പന്തിന്...
21 April 2025 8:38 AM GMTഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയവഴിയില്‍; പഞ്ചാബിനെതിരേ...
20 April 2025 3:07 PM GMTഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ഒതുക്കി ഗുജറാത്ത് ടൈറ്റന്‍സ് ഒന്നില്‍
19 April 2025 2:58 PM GMTബംഗളൂരുവില്‍ കനത്ത മഴ; ആര്‍സിബി-പഞ്ചാബ് കിങ്സ് മത്സരം വൈകുന്നു
18 April 2025 2:52 PM GMTദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് ചെന്നൈ സൂപ്പര്‍...
18 April 2025 1:06 PM GMT