- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓമനിച്ചുവളര്‍ത്തിയ കാര്‍കൂന്തല്‍ കാന്‍സര്‍ രോഗികള്‍ക്ക് പകുത്തുനല്‍കി റിഹാന ഫാത്തിമ
BY NSH16 May 2022 1:24 PM GMT

X
NSH16 May 2022 1:24 PM GMT
തിരൂര്‍: ഇക്കാലമത്രയും താന്‍ ഓമനിച്ചുവളര്‍ത്തിയ കാര്‍കൂന്തല്‍ കാന്‍സര്‍ രോഗികള്‍ക്ക് പകുത്തുനല്‍കി റിഹാന ഫാത്തിമ. മാധ്യമപ്രവര്‍ത്തകനും തിരുന്നാവായ സ്വദേശിയുമായ ഖമറുല്‍ ഇസ്‌ലാമിന്റെയും തിരൂര്‍ കോട്ട് ഇല്ലത്തുപ്പാടം അതിയത്തില്‍ ജംഷീനയുടെയും മകളാണ് 11 വയസ്സുകാരിയായ റിഹാന.
തന്റെ ഏറെക്കാലത്തെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാ ഈ കൊച്ചുമിടുക്കി. ചെമ്പ്ര എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മുറിച്ചെടുത്ത തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതിന് മലയാളം ചാരിറ്റിക്ക് റിഹാന ഫാത്തിമ ഇന്നലെ കൈമാറി. ചാരിറ്റി പ്രസിഡന്റ് സി പി അബ്ദുല്ലക്കുട്ടി, കോ-ഓഡിനേറ്റര്‍ ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയില്‍ നിന്നും തലമുടി ഏറ്റുവാങ്ങി.
Next Story
RELATED STORIES
വിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMTയുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം; തൃശൂരിലെ ക്ഷേത്ര പുരോഹിതന്...
16 Jun 2025 2:55 PM GMT