- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയാദില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും
BY BSR2 Nov 2020 2:18 PM GMT
X
BSR2 Nov 2020 2:18 PM GMT
പരപ്പനങ്ങാടി: സൗദ്യ അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം മറ്റന്നാള്‍ വീട്ടിലെത്തിക്കും. പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി രാമന്(56) ആണ് റിയാദില്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23ന് മരണപ്പെട്ടത്. നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ വീട്ടിലെത്തും. അറ്റത്തങ്ങാടി കുടുംബ ശ്മശാനത്തില്‍ ഖബറടക്കും.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT