- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1207 പേര്‍ക്ക് കൊവിഡ്; 1064 പേര്‍ക്ക് രോഗമുക്തി
ആകെ 9575 പരിശോധന നടത്തിയതിലാണ് 1207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.60 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
പാലക്കാട്: ജില്ലയില്‍ ഇന്ന് 1207 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 761 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 440 പേര്‍, 5 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.1064 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9575 പരിശോധന നടത്തിയതിലാണ് 1207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.60 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 79 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 42 പേര്‍
കപ്പൂര്‍ സ്വദേശികള്‍ 41 പേര്‍
വണ്ടാഴി സ്വദേശികള്‍ 38 പേര്‍
വിളയൂര്‍ സ്വദേശികള്‍ 37 പേര്‍
പറളി സ്വദേശികള്‍ 32 പേര്‍
അനങ്ങനടി, മേലാര്‍കോട് സ്വദേശികള്‍ 31 പേര്‍ വീതം
ഒറ്റപ്പാലം സ്വദേശികള്‍ 29 പേര്‍
ലക്കിടിപേരൂര്‍ സ്വദേശികള്‍ 27 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ 26 പേര്‍
കൊപ്പം സ്വദേശികള്‍ 23 പേര്‍
വാണിയംകുളം സ്വദേശികള്‍ 22 പേര്‍
അലനല്ലൂര്‍, പട്ടിത്തറ, തൃക്കടേരി സ്വദേശികള്‍ 21 പേര്‍ വീതം
മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, പിരായിരി സ്വദേശികള്‍ 20 പേര്‍ വീതം
അഗളി, കുത്തനൂര്‍ സ്വദേശികള്‍ 18 പേര്‍ വീതം
അമ്പലപ്പാറ, കണ്ണാടി, കോട്ടോപ്പാടം, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം
തൃത്താല സ്വദേശികള്‍ 16 പേര്‍
ചളവറ, പൊല്‍പുള്ളി, പുതുശ്ശേരി സ്വദേശികള്‍ 15 പേര്‍ വീതം
കൊടുമ്പ്, കോങ്ങാട്, മരുതറോഡ്, തച്ചനാട്ടുകര സ്വദേശികള്‍ 14 പേര്‍ വീതം
ചാലിശ്ശേരി, ഓങ്ങല്ലൂര്‍, സ്വദേശികള്‍ 13 പേര്‍ വീതം
അയിലൂര്‍, കാഞ്ഞിരപ്പുഴ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് സ്വദേശികള്‍ 12 പേര്‍ വീതം
ആലത്തൂര്‍, എലപ്പുള്ളി, കടമ്പഴിപ്പുറം, പല്ലശന, തെങ്കര സ്വദേശികള്‍ 11
പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കരിമ്പ, കരിമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികള്‍ 10 പേര്‍ വീതം
കാവശ്ശേരി, കൊടുവായൂര്‍, നല്ലേപ്പിള്ളി, പുതൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 9 പേര്‍ വീതം
ആനക്കര, എലവഞ്ചേരി, കേരളശ്ശേരി, കിഴക്കഞ്ചേരി, കോട്ടായി, മുണ്ടൂര്‍, തരൂര്‍, വടവന്നൂര്‍ സ്വദേശികള്‍ എട്ടു പേര്‍ വീതം
മങ്കര, തച്ചമ്പാറ സ്വദേശികള്‍ ഏഴുപേര്‍ വീതം
എരിമയൂര്‍, കാരാക്കുറിശ്ശി, മണ്ണൂര്‍, മുതലമട, നാഗലശ്ശേരി, നെന്മാറ പട്ടഞ്ചേരി സ്വദേശികള്‍ 6 പേര്‍ വീതം
കുമരംപുത്തൂര്‍, മുതുതല, പുതുക്കോട് സ്വദേശികള്‍ 5 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 4 പേര്‍ വീതം
അകത്തേത്തറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, പരുതൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
കുലുക്കല്ലൂര്‍, മലമ്പുഴ, പെരുവമ്പ്, പുതുനഗരം, വടകരപ്പതി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികള്‍ 2 പേര്‍ വീതം
നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, ഷോളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5308 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേര്‍ കോഴിക്കോട് ജില്ലയിലും 22 പേര്‍ എറണാകുളം ജില്ലയിലും 61 പേര്‍ തൃശ്ശൂര്‍
ജില്ലയിലും 119 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
നെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMTമലയോര മേഖലയുടെ ജീവല്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച ഹര്‍ത്താല്‍ പൊതുസമൂഹം ...
16 Jan 2025 6:37 AM GMT