- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 107 പേര്‍, 7 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 7 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 257 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 4062 പരിശോധന നടത്തിയതിലാണ് 335 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
8.24 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 3550 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോട് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 8 പേര്‍ എറണാകുളം ജില്ലയിലും 15 പേര്‍ വീതം ഇടുക്കി, ആലപ്പുഴ ജില്ലകളിലും ജില്ലയിലും 17 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ കോട്ടയം ജില്ലയിലും 19 പേര്‍ പത്തനംതിട്ട ജില്ലയിലും 23 പേര്‍ വീതം കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലും 83 പേര്‍ തൃശൂര്‍ ജില്ലയിലും 90 പേര്‍ കോഴിക്കോട് ജില്ലയിലും 267 പേര്‍ മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 44 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 17 പേര്‍
മേലാര്‍ക്കോട്, പറളി, പിരായിരി, വടകരപ്പതി സ്വദേശികള്‍ 12 പേര്‍ വീതം
പല്ലശന സ്വദേശികള്‍ 11 പേര്‍
പുതുശ്ശേരി, ഷൊര്‍ണൂര്‍ സ്വദേശികള്‍ പത്ത് പേര്‍ വീതം
ആനക്കര, മണ്ണൂര്‍ സ്വദേശികള്‍ ഒന്‍പത് പേര്‍ വീതം അഗളി സ്വദേശികള്‍ എട്ട് പേര്‍
അകത്തെത്തറ, മാത്തൂര്‍, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികള്‍ ഏഴ് പേര്‍ വീതം
മുതലമട വാണിയംകുളം സ്വദേശികള്‍ അഞ്ചുപേര്‍ വീതം
ആലത്തൂര്‍, അമ്പലപ്പാറ, എരിമയൂര്‍, കൊല്ലങ്കോട്, കുഴല്‍മന്ദം, മരുതറോഡ്, പരുതൂര്‍, പട്ടിത്തറ സ്വദേശികള്‍ നാലു പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, ലക്കിടി പേരൂര്‍, മലമ്പുഴ, മങ്കര, നാഗലശ്ശേരി, പട്ടാമ്പി, പെരുമാട്ടി, തൃത്താല, വെള്ളിനേഴി സ്വദേശികള്‍ മൂന്ന് പേര്‍ വീതം
അലനല്ലൂര്‍, അയിലൂര്‍, ചളവറ, ചെര്‍പ്പുളശ്ശേരി, കണ്ണാടി, കണ്ണമ്പ്ര, കപ്പൂര്‍, കൊടുവായൂര്‍, കുലുക്കല്ലൂര്‍, മുതുതല, നല്ലേപ്പിള്ളി, നെല്ലായ, നെല്ലിയാമ്പതി, നെന്‍മാറ, ഓങ്ങല്ലൂര്‍, പട്ടഞ്ചേരി, പെരുവെമ്പ്, പുതുപ്പരിയാരം, തിരുമിറ്റക്കോട്, വടവന്നൂര്‍ സ്വദേശികള്‍ രണ്ടു പേര്‍ വീതം
ചാലിശ്ശേരി, എലവഞ്ചേരി, കോട്ടായി, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, പുതുനഗരം, പുതൂര്‍, ശ്രീകൃഷ്ണപുരം, തരൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
RELATED STORIES
ഇരട്ടവോട്ട് വിവാദം; താന്‍ 916 വോട്ടര്‍ എന്ന് സൗമ്യ; തനിക്ക് ഒരൊറ്റ...
15 Nov 2024 11:54 AM GMTജാതി സെന്‍സസ് കഴിഞ്ഞാല്‍ ദലിതരും ആദിവാസികളും പിന്നോക്കക്കാരും തങ്ങളുടെ ...
15 Nov 2024 11:37 AM GMTഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 70 വയസ്സുകാരന്റെ സമ്പാദ്യം മുഴുവന്‍...
15 Nov 2024 11:25 AM GMTഡല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്ക് ഇനി ബിര്‍സ മുണ്ട ചൗക്ക്; പേരു...
15 Nov 2024 11:11 AM GMTവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന് സഞ്ജയ് ചക്രവര്‍ത്തി...
15 Nov 2024 8:58 AM GMT18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം...
15 Nov 2024 8:39 AM GMT