Thiruvananthapuram

ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
X

തിരുവനന്തപുരം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ജി മധുസൂദനന്‍ നായരെയും ജില്ലാ സെക്രട്ടറിയായി പിഎസ് സജീവ് കുമാറിനെയും തിരഞ്ഞെടുത്തു.

ബി ജയധരന്‍ നായര്‍(രക്ഷാധികാരി), എ മുഹമ്മദ് നിസാം-ന്യൂ മുബാറക്(ഖജാന്‍ജി), ബി വിജയകുമാര്‍, എം രാധാകൃഷ്ണന്‍(വര്‍ക്കിങ് പ്രസിഡന്റുമാര്‍), ഒ കെ ഖാലിദ്, പി ഷംസുദ്ദീന്‍, ഡി സുരേഷ് ബാബു, എസ് കൃഷ്ണകുമാര്‍, ജെ കുമാരന്‍ നായര്‍, എം ഒ ബാലകൃഷ്ണന്‍ നായര്‍, എ ശങ്കരനാരായണന്‍(വൈസ് പ്രസിഡന്റുമാര്‍), ജെ ജോസഫ് ഫെര്‍ണാണ്ടസ്, സി ഓമനയമ്മ, ഹയാസ് സേട്ട്, ജെ ഷാഫി, കെ മുത്തുകൃഷ്ണന്‍, എസ് എസ് രാജന്‍, ബി സുകുമാരപ്പിള്ള, കെ സന്തോഷ് കുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.


Next Story

RELATED STORIES

Share it