- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
BY NSH12 Feb 2022 12:58 AM GMT

X
NSH12 Feb 2022 12:58 AM GMT
തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാഡിന് സമീപം മംഗ്ലാവ് മുക്കില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില്‍ ഇടവ സ്വദേശി വെണ്‍കുളം കുരുവിള ഉഷസ്സില്‍ അനന്തപത്മനാഭന്‍ (21), കാപ്പില്‍ കണ്ണമൂട് അമ്മു ഭവനില്‍ ബൈജു (52) എന്നിവരാണ് മരിച്ചത്. അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന ബൈജുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഡയറി ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ബൈജു.
Next Story
RELATED STORIES
കര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക...
29 May 2025 1:24 PM GMTതടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMT''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്‍''-പി വി അന്‍വര്‍
29 May 2025 12:08 PM GMTപഠനസമ്മര്ദ്ധം; കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
29 May 2025 11:58 AM GMTജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMT