- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാളയില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മാള സ്വദേശികളായ ഏഴു പേര്‍ക്കും ഒരു അന്നമനട സ്വദേശിക്കുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.
BY SRF15 Oct 2020 11:58 AM GMT

X
SRF15 Oct 2020 11:58 AM GMT
മാള: മാള ഗ്രാമപ്പഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാള സ്വദേശികളായ ഏഴു പേര്‍ക്കും ഒരു അന്നമനട സ്വദേശിക്കുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. ആകെ 24 പേരിലാണ് പരിശോധന നടന്നത്. മാള വലിയപറമ്പ് സ്വദേശി 39 വയസ് സ്ത്രീ, അഷ്ടമിച്ചിറ 36 വയസ് പുരുഷന്‍, ആറ് വയസ് ആണ്‍കുട്ടി, വടമ സ്വദേശി 65 വയസ് പുരുഷന്‍, 54 വയസ് സ്ത്രീ, 26 വയസ് സ്ത്രീ, നെയ്തക്കുടി സ്വദേശി 26 വയസ്സ് സ്ത്രീ, അന്നമനട ഗ്രാമപഞ്ചായത്തിലെ മാവേലിക്കഴ സ്വദേശി 60 വയസ് പുരുഷന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
യുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMTഇറാനെതിരായ യുഎസ് ആക്രമണം: ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് കുവൈത്ത്
22 Jun 2025 10:22 AM GMTഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMT