Thrissur

നിര്യാതനായി

മയ്യിത്ത് എടക്കയ്യൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

നിര്യാതനായി
X
തൃശൂര്‍: ചാവക്കാട് എടക്കയ്യൂര്‍ തേങ്ങാട്ടയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഫാറൂഖ് (36) നിര്യാതനായി. ഉമ്മ: ഖദീജ. ഭാര്യ: സുല്‍ഫത്ത്. സഹോദരങ്ങള്‍: സെമീര്‍, ഷെരീഫ്. സെബീറ, ഫസീല. മയ്യിത്ത് എടക്കയ്യൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളായ ലത്തീഫ് പോക്കാക്കില്ലത്ത്, ഷാഫി അഞ്ചങ്ങാടി, ഫാമിസ് ചാവക്കാട്, അക്ബര്‍ എടക്കയ്യൂര്‍, യഹിയ മന്ദലാംകുന്ന്, സിദ്ധീഖ് അഞ്ചങ്ങാടി, നാസര്‍ ചാവക്കാട് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it