- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്: 59 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 536 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1476 ആണ്.
ഇന്ന് 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് കേസുകള്‍ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ക്ലസ്റ്ററുകള്‍ മുഖേന രോഗം പകര്‍ന്നു. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ - ആറ്, പുത്തന്‍ചിറ ക്ലസ്റ്റര്‍ - 3, പട്ടാമ്പി ക്ലസ്റ്റര്‍ - ഒന്ന്, മങ്കര ക്ലസ്റ്റര്‍ -ഒന്ന്, ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റര്‍ - ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകര്‍ച്ച. മറ്റ് സമ്പര്‍ക്കം വഴി 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ സൗദിയില്‍ നിന്നുവന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
RELATED STORIES
മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം
17 Nov 2024 1:22 AM GMTപ്രശസ്ത സരോദ് വിദ്വാന് ആശിഷ് ഖാന് അന്തരിച്ചു
17 Nov 2024 1:06 AM GMTബിഗ്ബോസ് താരം എംഡിഎംഎയുമായി പിടിയില്‍
17 Nov 2024 12:57 AM GMTപോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ''കുറുവ സംഘാംഗം'' വീണ്ടും...
17 Nov 2024 12:50 AM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMT