- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 892 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96
880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 892 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 665 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.96 ആണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49315 ആയി. 34311 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 13917 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12865 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍, കല്‍പ്പറ്റ 69 വീതം, ബത്തേരി 58, മുപ്പൈനാട് 52, മേപ്പാടി 49, കണിയാമ്പറ്റ 48, മുട്ടില്‍ 47, തവിഞ്ഞാല്‍ 46, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 43 വീതം, പനമരം 38, മാനന്തവാടി 35, പൂതാടി, പുല്‍പ്പള്ളി 33 വീതം, നൂല്‍പ്പുഴ 31, വൈത്തിരി 28, മീനങ്ങാടി നെന്മേനി 27 വീതം, പൊഴുതന 24, വെള്ളമുണ്ട 19, കോട്ടത്തറ 15, തിരുനെല്ലി 14, എടവക 13, വെങ്ങപള്ളി 12, തൊണ്ടര്‍നാട് 6, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന 5 പേര് വീതവും ദുബൈയില്‍ നിന്നും ഹരിയാനയില്‍ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.
665 പേര്‍ക്ക് രോഗമുക്തി
തിരുനെല്ലി 16, കല്‍പ്പറ്റ 10 , കോട്ടത്തറ 8, ബത്തേരി 7, മാനന്തവാടി, പനമരം, വെങ്ങപള്ളി 5 വീതം, കണിയാമ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 4 വീതം, അമ്പലവയല്‍, മീനങ്ങാടി , പൊഴുതന, വൈത്തിരി 3 വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 2 വീതം എടവക, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും, 2 തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികളും, തമിഴ്നാട്, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 567 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1692 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.05.21) പുതുതായി നിരീക്ഷണത്തിലായത് 1692 പേരാണ്. 1819 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35564 പേര്. ഇന്ന് പുതുതായി 189 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3491 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 407232 സാമ്പിളുകളില്‍ 390588 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 341273 നെഗറ്റീവും 49315 പോസിറ്റീവുമാണ്.
RELATED STORIES
മുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMTപത്തനംതിട്ട പീഡനം: മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; നാലു...
11 Jan 2025 6:01 AM GMTഇത് വഖ്ഫ് ബോർഡോ അതോ ഭൂമാഫിയ ബോർഡോ; യു പി സംസ്ഥാന വഖ്ഫ് ബോർഡിനെതിരേ...
11 Jan 2025 5:47 AM GMTസ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു
11 Jan 2025 5:45 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 40 ശതമാനം അധികമാവാമെന്ന്...
11 Jan 2025 5:40 AM GMTതമിഴ് സിനിമാ താരം കമല കാമേഷ് അന്തരിച്ചു
11 Jan 2025 5:16 AM GMT