- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 208 പേര്‍ക്ക് കൂടി കൊവിഡ്; 223 പേര്‍ക്ക് രോഗമുക്തി
വയനാട്: ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 223 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16491 ആയി. 13902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 101 മരണം. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1684 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 28 പേര്‍, പൂതാടി 27 പേര്‍, കോട്ടത്തറ 20 പേര്‍, കണിയാമ്പറ്റ 19 പേര്‍, മാനന്തവാടി 15 പേര്‍, കല്‍പ്പറ്റ 14 പേര്‍, ബത്തേരി 13 പേര്‍, എടവക 11 പേര്‍, മുട്ടില്‍ 10 പേര്‍, വൈത്തിരി, പടിഞ്ഞാറത്തറ, പനമരം 8 പേര്‍ വീതം, പുല്‍പ്പള്ളി 5 പേര്‍, നെന്മേനി, വെങ്ങപ്പള്ളി 4 പേര്‍ വീതം, പൊഴുതന 3 പേര്‍, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട രണ്ടു പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയും, ബഹ്‌റൈനില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.
223 പേര്‍ക്ക് രോഗമുക്തി
അമ്പലവയല്‍ സ്വദേശികളായ 8 പേര്‍, ബത്തേരി 5 പേര്‍, കല്‍പ്പറ്റ, പൂതാടി 4 പേര്‍ വീതം, മേപ്പാടി, മീനങ്ങാടി, മാനന്തവാടി മൂന്ന് പേര്‍ വീതം, നെന്മേനി, കണിയാമ്പറ്റ, കോട്ടത്തറ, പനമരം രണ്ടു പേര്‍ വീതം, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, ഒരു പാലക്കാട് സ്വദേശിയും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 176 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
609 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.12) പുതുതായി നിരീക്ഷണത്തിലായത് 609 പേരാണ്. 802 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9448 പേര്‍. ഇന്ന് വന്ന 54 പേര്‍ ഉള്‍പ്പെടെ 569 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1602 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 207138 സാമ്പിളുകളില്‍ 206044 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 189553 നെഗറ്റീവും 16491 പോസിറ്റീവുമാണ്.
RELATED STORIES
ഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMT