- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകടത്തില്‍ പെട്ടവര്‍ക്ക് തുണയായി ദുരന്ത നിവാരണ സേന
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ന് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കെഎല്‍ 12 എ 4893 നമ്പര്‍ മാരുതി 800 കാര്‍ ആണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.
കല്‍പറ്റ: വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളിനു സമീപം നിയന്ത്രണം വിട്ട് മണ്‍കൂനയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന് ദേശീയ ദുരന്ത നിവാരണ സേന തുണയായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ന് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കെഎല്‍ 12 എ 4893 നമ്പര്‍ മാരുതി 800 കാര്‍ ആണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളില്‍ ക്യാംപ് ചെയ്തിരുന്ന എന്‍ഡിആര്‍എഫ് സേനയാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തി കാറിലെ യാത്രക്കാരെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് റോപ് റെസ്‌ക്യൂ ടെക്‌നിക്ക് ഉപയോഗിച്ച് വാഹനവും റോഡില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് എന്‍ഡിആര്‍എഫ് സേന പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അവരെ വൈത്തിരി ഹോസ്പിറ്റലില്‍ എത്തിച്ചു. മാനന്തവാടി സ്വദേശികളായ വിനോദ്, അല്‍ഫാസ്, നന്ദലാല്‍, റിനാസ്, വിവേക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തു.
എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പുഷ്‌പേന്ദ്ര കുമാര്‍ പ്യാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
RELATED STORIES
മാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMTഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; മൂന്ന് വയസുകാരിയെയും മുത്തശ്ശിയെയും...
12 Jan 2025 3:08 PM GMTമുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMTഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍...
12 Jan 2025 2:30 PM GMTവയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍;...
12 Jan 2025 2:07 PM GMTബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMT