Wayanad

വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരു മരണം
X

കല്‍പ്പറ്റ: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലത്തൂര്‍ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റില്‍ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it