- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ ചികില്‍സാ കേന്ദ്രങ്ങളില്‍ റെയ്ഡ്; അഞ്ചു സ്ഥാപനങ്ങള്‍ പൂട്ടിച്ചു
വ്യക്തമായ രേഖകളില്ലാത്ത അഞ്ചില്‍ പരം സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
BY SRF29 Dec 2021 12:14 PM GMT
X
SRF29 Dec 2021 12:14 PM GMT
കല്‍പറ്റ: ജില്ലാ മെഡിക്കല്‍ ഓഫിസറും കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യാജ ചികിത്സാ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. വ്യക്തമായ രേഖകളില്ലാത്ത അഞ്ചില്‍ പരം സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പരിശോധനയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് ആര്‍ ബിന്ദു, കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. പി കെ ഹരിദാസ്, ഡോ. കെ എ ഷക്കീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
കോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം...
16 Jan 2025 5:12 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMTഅമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
16 Jan 2025 4:26 AM GMTബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്തു; അഭിമാനനേട്ടവുമായി...
16 Jan 2025 4:06 AM GMTവീട് കുത്തിത്തുറന്ന് 20 പവനും അരലക്ഷം രൂപയും കാറും കവര്‍ന്ന കേസിലെ...
16 Jan 2025 3:57 AM GMT