- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 1,002 പേര്‍ക്ക് കൂടി കൊവിഡ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1002 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 667 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.33 ആണ്. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,148 ആയി. 86654 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8,125 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 6,686 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ 91, നെന്‍മേനി 87, മീനങ്ങാടി 84, ബത്തേരി 81, പൂതാടി 69, മാനന്തവാടി 60, പനമരം 57, നൂല്‍പ്പുഴ 44, പുല്‍പ്പള്ളി, വൈത്തിരി 42 വീതം, കണിയാമ്പറ്റ 41, തിരുനെല്ലി 39, മുട്ടില്‍ 34, വെള്ളമുണ്ട 32, എടവക 31, തവിഞ്ഞാല്‍ 30, മുള്ളന്‍കൊല്ലി 26, അമ്പലവയല്‍, പൊഴുതന 21 വീതം, കോട്ടത്തറ 17, തരിയോട് 15, മേപ്പാടി 9, മൂപ്പൈനാട്, തൊണ്ടര്‍നാട് 8 വീതം, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി 4 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്തുനിന്നും വന്ന കോട്ടത്തറ, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 ബത്തേരി സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
667 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികില്‍സയിലായിലായിരുന്ന 57 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 610 പേരുമാണ് രോഗമുക്തരായയത്.
2,209 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2,209 പേരാണ്. 1,499 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,002 പേര്‍. ഇന്ന് പുതുതായി 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് 3,492 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 6,92,004 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,79,146 എണ്ണത്തിന്റെ ഫലം ലഭിച്ചു. 582998 പേര്‍ നെഗറ്റീവും 96148 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
മാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMTഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; മൂന്ന് വയസുകാരിയെയും മുത്തശ്ശിയെയും...
12 Jan 2025 3:08 PM GMTമുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMTക്ഷേത്ര വികസനത്തിനായി മുസ്ലിം പള്ളി പൊളിച്ചു
12 Jan 2025 11:32 AM GMTദേശീയഗാനത്തെയും ഭരണഘടനയെയും അപമാനിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ...
12 Jan 2025 10:51 AM GMTശിക്ഷയായി സ്കൂള്‍ വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ്...
12 Jan 2025 10:31 AM GMT