- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57
187 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1056 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് രേണുക അറിയിച്ചു. 187 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45071 ആയി. 32202 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 11638 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10770 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 125, കല്‍പ്പറ്റ 74, പനമരം 70, ബത്തേരി 62, അമ്പലവയല്‍ 60, മുട്ടില്‍ 57, മീനങ്ങാടി 56, പൂതാടി 52, മേപ്പാടി 45, മാനന്തവാടി 44, മുള്ളന്‍ കൊല്ലി 42, തവിഞ്ഞാല്‍ 39, ഇടവക 37, വെള്ളമുണ്ട 34, നൂല്പുഴ 30, കണിയാമ്പാറ്റ 29, പുല്പള്ളി 26, പൊഴുതന, വൈത്തിരി 24 വീതം, പടിഞ്ഞാറത്തറ 20, മൂപ്പൈനാട്, തരിയോട്, തൊണ്ടര്‍നാട് 18 വീതം, തിരുനെല്ലി, കോട്ടത്തറ 13 വീതം, വെങ്ങപ്പള്ളി 9 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഇംഗ്ലണ്ടില്‍ നിന്ന് വന്ന പനമരം സ്വദേശി, മാഹിയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി, നൂല്‍പ്പുഴ, പൂതാടി, തവിഞ്ഞാല്‍ സ്വദേശികളായ രണ്ട് പേര് വീതം, അമ്പലവയല്‍, എടവക, കല്‍പ്പറ്റ, കണിയാമ്പറ്റ, മുട്ടില്‍, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് വിദേശ രാജ്യത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.
187 പേര്‍ക്ക് രോഗമുക്തി
മേപ്പാടി, ബത്തേരി എട്ടു പേര് വീതം, മുട്ടില്‍ 7, കല്‍പ്പറ്റ, പടിഞ്ഞാറത്തറ 6 വീതം, അമ്പലവയല്‍ കണിയാമ്പറ്റ, പുല്‍പ്പള്ളി അഞ്ച് വീതം, വൈത്തിരി, പൂതാടി 4 വീതം, മീനങ്ങാടി , നെന്മേനി, പനമരം, പൊഴുതന മൂന്ന് വീതം, മുള്ളന്‍കൊല്ലി, നൂല്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട് രണ്ടു വീതം, എടവക, കോട്ടത്തറ, മാനന്തവാടി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട, വേങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 3 കണ്ണൂര്‍ സ്വദേശികളും, മലപ്പുറം, മാഹി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 97 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
2780 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.05.21) പുതുതായി നിരീക്ഷണത്തിലായത് 2780 പേരാണ്. 1738 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 31662 പേര്. ഇന്ന് പുതുതായി 158 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2669 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 395037 സാമ്പിളുകളില്‍ 381072 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 336001 നെഗറ്റീവും 45071 പോസിറ്റീവുമാണ്.
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTജര്‍മനിയില്‍ സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള്‍ പ്രതിഫലവും
21 May 2024 10:31 AM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുന്നു|thejasnews
9 May 2024 11:09 AM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMT