- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 105 പേര്‍ക്ക് കൂടി കൊവിഡ്; 93 പേര്‍ക്ക് രോഗമുക്തി
വയനാട്: ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 93 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. അഞ്ച് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10257 ആയി. 8596 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1232 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 640 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 23 പേര്‍, നെന്മേനി 14 പേര്‍, കല്‍പ്പറ്റ 10 പേര്‍, കണിയാമ്പറ്റ, മാനന്തവാടി 8 പേര്‍ വീതം, മുട്ടില്‍ 7 പേര്‍, വെള്ളമുണ്ട, വൈത്തിരി 5 പേര്‍ വീതം, അമ്പലവയല്‍, എടവക 4 പേര്‍ വീതം, നൂല്‍പ്പുഴ 3 പേര്‍, പടിഞ്ഞാറത്തറ, പനമരം 2 പേര്‍ വീതം, തവിഞ്ഞാല്‍, മേപ്പാടി, പൊഴുതന, പുല്‍പ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 22ന് മധ്യപ്രദേശില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബര്‍ 26ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, നവംബര്‍ 22ന് ചെന്നൈയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, നവംബര്‍ 27ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി, നവംബര്‍ 11ന് ബഹ്‌റൈനില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
93 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ സ്വദേശികളായ 11 പേര്‍, നൂല്‍പ്പുഴ 5 പേര്‍, ബത്തേരി, മീനങ്ങാടി, മാനന്തവാടി 4 പേര്‍ വീതം, പൂതാടി, കോട്ടത്തറ, മുള്ളന്‍കൊല്ലി, എടവക, പനമരം 3 പേര്‍ വീതം, പുല്‍പ്പള്ളി, മൂപ്പൈനാട്, പൊഴുതന, നെന്മേനി 2 പേര്‍ വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാല്‍, മേപ്പാടി, കണിയാമ്പറ്റ, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, കോഴിക്കോട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 32 പേരുമാണ് രോഗമുക്തി നേടിയത്.
628 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.11) പുതുതായി നിരീക്ഷണത്തിലായത് 628 പേരാണ്. 900 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9149 പേര്‍. ഇന്ന് വന്ന 43 പേര്‍ ഉള്‍പ്പെടെ 688 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 671 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 163429 സാമ്പിളുകളില്‍ 161750 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 151493 നെഗറ്റീവും 10257 പോസിറ്റീവുമാണ്
RELATED STORIES
തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര്‍ മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMT