- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേഗതയേറിയ ഓട്ടോ ഫോക്കസുമായിസോണിയുടെ മിറര്‍ലെസ് കാമറ
ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എഞ്ചിന്‍, 4 കെ വീഡിയോ റെക്കോഡിങ്ങ്, 180 ഡിഗ്രിയില്‍ പൂര്‍ണ്ണമായും തിരിക്കാന്‍ കഴിയുന്ന എല്‍ സി ഡി ടച്ച് സ്‌ക്രീന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍.24.2 എംഡി എപി എസ്-സി വലുപ്പമുള്ള ഇമേജ് സെന്‍സര്‍, ചിത്രങ്ങള്‍ക്ക് മികവും കളര്‍ റിപ്രൊഡക്ഷനും ലഭ്യമാക്കുന്ന ബയോണ്‍സ് എക്‌സ് പ്രോസസര്‍, എന്നിവയും ശ്രദ്ധേയമാണ്.
കൊച്ചി: സോണിയുടെ ഇ-മൗണ്ട് മിറര്‍ലെസ് കാമറ ശ്രേണിയില്‍, പുതിയ മോഡലായ 06400 കാമറ വിപണിയില്‍ എത്തി.ഏറ്റവും വേഗതയേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിങ്ങ് എന്നിവ പുതിയ കാമറയെ വ്യത്യസ്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നു.ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എഞ്ചിന്‍, 4 കെ വീഡിയോ റെക്കോഡിങ്ങ്, 180 ഡിഗ്രിയില്‍ പൂര്‍ണ്ണമായും തിരിക്കാന്‍ കഴിയുന്ന എല്‍ സി ഡി ടച്ച് സ്‌ക്രീന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍.24.2 എംഡി എപി എസ്-സി വലുപ്പമുള്ള ഇമേജ് സെന്‍സര്‍, ചിത്രങ്ങള്‍ക്ക് മികവും കളര്‍ റിപ്രൊഡക്ഷനും ലഭ്യമാക്കുന്ന ബയോണ്‍സ് എക്‌സ് പ്രോസസര്‍, എന്നിവയും ശ്രദ്ധേയമാണ്. 06400 കാമറ (ബോഡി)യുടെ വില 75,990 രൂപയും എസ് ഇ എല്‍ പി 1650 ലെന്‍സോടു കൂടിയ 06400 കാമറയുടെ വില 85990 രൂപയും, എസ് ഇ എല്‍ 18135 ലെന്‍സുള്ളതിന് 109,990 രൂപയുമാണ് വില.24.2 എം പിയാണ് റസലൂഷന്‍, വേഗതയേറിയ പുതിയ ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസ് കാമറ കൊണ്ട് ബന്ധിപ്പിക്കുകയാണ് സോണിയുടെ ലക്ഷ്യം. സോണിയുടെ എ പി എസ്-സി മിറര്‍ലെസ് കാമറയില്‍ ആദ്യമായി എച്ച് എല്‍ ജി പിക്ചര്‍ പ്രൊഫൈല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പുതിയ കാമറയിലാണ്. ടൈം-ലാപ്‌സ് വീഡിയോകള്‍ക്കായി, പുതിയ കാമറയില്‍ ബില്‍റ്റ്-ഇന്‍-ഇന്റര്‍വെല്‍ റെക്കോഡിങ്ങ് ഉണ്ട്. ഒരു സെക്കന്‍ഡിനും 60 സെക്കഡിനും ഇടയ്ക്ക് ഇത് ക്രമീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി
RELATED STORIES
ഗസയില്‍ നടക്കുന്നത് അതിക്രൂരമായ കാര്യങ്ങള്‍; തുറന്നുപറഞ്ഞ് ഇസ്രായേലി...
14 Jan 2025 12:25 PM GMTഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്‍ട്ടിയില്‍ അഴിമതിയെന്ന്; അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍...
14 Jan 2025 11:18 AM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ കാല് നഷ്ടപ്പെട്ടു; ഭയമില്ലാതെ...
14 Jan 2025 11:08 AM GMTവിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMT