- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: രണ്ട് സ്പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ
ജിയോ,റിലയന്സ്ഫൗണ്ടേഷനുമായിചേര്ന്ന്ജിയോഫോണ്ഉപയോക്താക്കള്ക്ക്പ്രതിമാസം300മിനിറ്റ്സൗജന്യഔട്ട്ഗോയിംഗ്കോളുകള്നല്കും(പ്രതിദിനം10മിനിറ്റ്).ഇപ്പോഴത്തെസാഹചര്യത്തില്റീചാര്ജ്ചെയ്യാന്കഴിയാത്ത്ഉപയോക്താക്കള്ക്ക്ഇത്സഹായകരമായിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
BY TMY3 Jun 2021 7:31 AM GMT
X
TMY3 Jun 2021 7:31 AM GMT
കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ രണ്ടു സ്പെഷ്യല്ഓഫറുകള്പ്രഖ്യാപിച്ചു.ജിയോ,റിലയന്സ്ഫൗണ്ടേഷനുമായിചേര്ന്ന്ജിയോഫോണ്ഉപയോക്താക്കള്ക്ക്പ്രതിമാസം300മിനിറ്റ്സൗജന്യഔട്ട്ഗോയിംഗ്കോളുകള്നല്കും(പ്രതിദിനം10മിനിറ്റ്).ഇപ്പോഴത്തെസാഹചര്യത്തില്റീചാര്ജ്ചെയ്യാന്കഴിയാത്ത്ഉപയോക്താക്കള്ക്ക്ഇത്സഹായകരമായിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൂടാതെ,ജിയോഫോണ്ഉപയോക്താവ്റീചാര്ജ്ചെയ്യുന്നഓരോജിയോഫോണ്പ്ലാനിനുംഅതേമൂല്യത്തിന്റെഅധികറീചാര്ജ്പ്ലാന്സൗജന്യമായിലഭിക്കും.ഉദാഹരണത്തിന്,75രൂപപ്ലാന്ഉപയോഗിച്ച്റീചാര്ജ്ചെയ്യുന്നഒരുജിയോഫോണ്ഉപയോക്താവിന്75രൂപഅധികപ്ലാന്തികച്ചുംസൗജന്യമായിലഭിക്കും.വാര്‍ഷിക പ്ലാനുകളിലും ജിയോഫോണ്‍ ഉപകരണ ബണ്ടില്‍ ചെയ്ത പ്ലാനുകളിലും ഈ ഓഫര്‍ ബാധകമല്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഏഷ്യന്‍ കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
25 March 2025 6:37 PM GMTവിവാഹവാഗ്ദാനം നല്കി യുവതിയില്‍ നിന്നും 19 ലക്ഷം രൂപ തട്ടിയെടുത്ത...
25 March 2025 6:36 PM GMTഐപിഎല്‍; പൊരുതി നോക്കി ഗുജറാത്ത്; വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്സ്;...
25 March 2025 6:13 PM GMT*ഇസ്രായേൽ ഭീകരതക്കെതിരിൽ എസ്ഡിപിഐ പ്രതിഷേധിച്ചു*
25 March 2025 5:34 PM GMTപറവൂരിലെ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
25 March 2025 5:27 PM GMTഎം.കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക: ഐക്യദാർഢ്യ സംഗമം നാളെ...
25 March 2025 5:09 PM GMT