- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരള മേധാവിയായി വി സി അശോകന്‍ സ്ഥാനമേറ്റു
പെട്രോളിയം കമ്പനികളുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ആയിരിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഗുജറാത്ത് പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വിതരണ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കേരള സംസ്ഥാന മേധാവിയായി വി സി അശോകന്‍, ചീഫ് ജനറല്‍ മാനേജര്‍ സ്ഥാനമേറ്റു. പെട്രോളിയം കമ്പനികളുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ആയിരിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഗുജറാത്ത് പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വിതരണ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ, ശ്രീലങ്കയിലെ ഉപവിഭാഗമായ ലങ്ക-ഐഓസിയുടെ അന്താരാഷ്ട്ര വിപണന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെട്രോളിയം വിതരണ രംഗത്ത്, 26 വര്‍ഷത്തിലേറെ പരിചയമുള്ള വി സി അശോകന്‍ ആര്‍ ഇ സി തിരുച്ചിറപ്പള്ളിയില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പെട്രോളിയം വിതരണ രംഗത്തും, റീട്ടെയില്‍ വിപണനത്തിലും, രാജ്യാന്തര വിപണനത്തിലും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കര്‍ണാടകം, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍സേവനമനുഷ്ഠിച്ചിട്ടുണ്ട്.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്സില് തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില് ഇന്ന് മലബാര് ഡെര്ബി;...
31 Oct 2024 6:09 AM GMTഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല് നവംബര് മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT