Emedia

പൈശാചികതയുടെ ബദല്‍

ഇന്ന് ഈ കവര്‍പേജ് വരക്കാന്‍ ബോധമുള്ള ഇന്ത്യക്കാരന് ഒരവസരം കിട്ടുകയാണെങ്കില്‍, പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട 100 കണക്കിനാളുകളുടെ തലയോട്ടിയും കൂടി ചേര്‍ത്ത് ഒടുവില്‍ മോദിയുടെ തലമാത്രം പുറത്തു കാണുന്ന രീതിയില്‍ വരച്ച് രാഹുല്‍ഗാന്ധിയുടെ ഫോട്ടോക്ക് സമാന്തരമായി വയ്‌ച്ചേനെ.

പൈശാചികതയുടെ ബദല്‍
X


ഷംനാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് 2013 ല്‍ വാങ്ങി വായിച്ച ഒരു മാഗസിനാണിത്. മോദിയെ കോര്‍പ്പറേറ്റുകള്‍ അധികാരത്തിലേറ്റുന്നതിനു മുന്‍പുള്ള ഒരു OPEN, കവര്‍ ചിത്രത്തില്‍ കാണുന്നത് മനുഷ്യതലയോട്ടികള്‍ക്ക് മുകളിലൂടെ വളര്‍ന്ന് വന്ന മോദിയുടെ ഫുള്‍ഫിഗര്‍. തൊട്ടടുത്ത് കുടുംബരാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന രാഹുല്‍. പേരും അങ്ങനെ തന്നെയാണ് Devil's Alternative പൈശാചികതയുടെ ബദല്‍. ഇന്ന് ഈ കവര്‍പേജ് വരക്കാന്‍ ബോധമുള്ള ഇന്ത്യക്കാരന് ഒരവസരം കിട്ടുകയാണെങ്കില്‍, മോദിയുടെ കാലിന് ചുവട്ടില്‍ കിടക്കുന്ന ഗുജറാത്തിലെ 3000 ലേറെ വരുന്ന നിരപരാധികളുടെ തലയോട്ടിക്കൊപ്പം, പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട 100 കണക്കിനാളുകളുടെ തലയോട്ടിയും കൂടി ചേര്‍ത്ത് ഒടുവില്‍ മോദിയുടെ തലമാത്രം പുറത്തു കാണുന്ന രീതിയില്‍ വരച്ച് രാഹുല്‍ഗാന്ധിയുടെ ഫോട്ടോക്ക് സമാന്തരമായി വയ്‌ച്ചേനെ.






Next Story

RELATED STORIES

Share it