- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോമില്‍ എസ്കലേറ്റര്‍ താഴേക്കു പതിച്ച് 20 പേര്‍ക്കു പരിക്കേറ്റു
BY ajay G.A.G24 Oct 2018 7:03 AM GMT
X
ajay G.A.G24 Oct 2018 7:03 AM GMT
റോം: മെട്രോ സ്റ്റേഷനിലെ എസ്കലേറ്റര്‍ അതിവേഗം താഴേക്ക് പതിച്ചതിനെത്തുടര്‍ന്ന് 20 പേര്‍ക്കു പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. മധ്യ റോമിലെ റിപ്പബ്ലിക്ക സ്റ്റേഷനിലാണ് സംഭവം. റഷ്യന്‍ ക്ലബ് സിഎസ്കെഎ മോസ്കോയും ഇറ്റലിയുടെ റോമ ക്ലബും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് പോരാട്ടം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായിരുന്നു അപകടം. താഴേയ്ക്കു വരുന്ന എസ്കലേറ്ററുകളില്‍ ഒരെണ്ണം നിയന്ത്രണം വിട്ടു വേഗത്തില്‍ താഴേക്കു പതിക്കുകയായിരുന്നു. നിരവധിപ്പേര്‍ ഈ സമയം എസ്കലേറ്ററില്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT