- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ് ജീവനക്കാര്‍; ഫ്യൂസ് ഊരി പ്രതികാരം (വീഡിയോ)
ലഖ്‌നോ: ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ചട്ടം നടപ്പാക്കിയതില്‍ പ്രതികാരം ചെയ്ത് ലൈന്‍മാന്‍. പെട്രോള്‍ പമ്പിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചായിരുന്നു ലൈന്‍മാന്റെ പ്രതികാരം. റോഡപകടങ്ങളിലെ മരണം കുറയ്ക്കാന്‍ ''നോ ഹെല്‍മെറ്റ്, നോ പെട്രോള്‍'' നയം നടപ്പാക്കാന്‍ ജില്ലാഭരണകൂടം പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയ ലൈന്‍മാന് പെട്രോള്‍ നല്‍കാതിരുന്നത്.
A petrol pump in #UttarPradesh's #Hapur faced unimaginable consequences for enforcing the 'no helmet, no petrol' rule. On Monday, an employee of the petrol pump refused to refuel a bike as the rider was not wearing a helmet. However, the biker turned out to be a lineman with the… pic.twitter.com/U2KeAHz02C
— Hate Detector 🔍 (@HateDetectors) January 15, 2025
ഇതോടെ ജീവനക്കാരുമായി തര്‍ക്കിച്ച ലൈന്‍മാന്‍ പോസ്റ്റില്‍ കയറി വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിന് സമീപം ലൈന്‍മാന്‍ ബൈക്ക് നിര്‍ത്തിയ ശേഷം മതില്‍ ചാടുന്നതും പോസ്റ്റില്‍ കയറുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പെട്രോള്‍ പമ്പ് ഉടമ പോലിസില്‍ പരാതി നല്‍കി.
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT