- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > JSR
കുപ്‌വാരയില്‍ സായുധരുമായുള്ള ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
1 March 2019 2:04 PM GMTശ്രീനഗര്‍: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്കു കൈമാറുന്ന നടപടികള്‍ വാഗാ അതിര്‍ത്തിയില്‍...
ഇന്ത്യാ- പാക് സംഘര്‍ഷം: പണം വാരാനൊരുങ്ങി ബോളിവുഡ്
1 March 2019 1:01 PM GMTമുംബൈ: ഇന്ത്യാ- പാക് ബന്ധം വഷളാവുന്നതിനിടയിലും ഇതേ പ്രമേയം വിഷയമാക്കി പണം വാരാനൊരുങ്ങുകയാണ് ബോളിവുഡ് നിര്‍മാതാക്കള്‍. ഇതുമായി ബന്ധപ്പെട്ട നിരവധി...
അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നതിനെതിരായ ഹരജി പാക് കോടതി തള്ളി
1 March 2019 9:51 AM GMTഇസ്‌ലാമാബാദ്: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നതിനെതിരേ സമര്‍പിച്ച ഹരജി ഇസ്‌ലാബാദ്...
പെരിന്തല്‍മണ്ണയില്‍ ഒറ്റയടിക്ക് ലേലംചെയ്തത് 323 തൊണ്ടിവാഹനങ്ങള്‍
1 March 2019 9:28 AM GMTപെരിന്തല്‍മണ്ണ: പോലിസ് സ്‌റ്റേഷനിലും പരിസരത്തുമായി കൂട്ടിയിട്ടിരുന്ന തൊണ്ടിവാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം. ജനത്തിനും അധികാരികള്‍ക്കും ഒരുപോലെ...
ചന്ദ കോച്ചാറിന്റെയും വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ പരിശോധന
1 March 2019 8:47 AM GMTന്യൂഡല്‍ഹി: ഐസിഐസിഐ മുന്‍ മേധാവി ചന്ദ കോച്ചാറിന്റെയും വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് (ഇഡി)...
പാചകവാതക വില വര്‍ധിപ്പിച്ചു
1 March 2019 8:24 AM GMTന്യൂഡല്‍ഹി: പാചകവാതകത്തിന്റെ വിലയില്‍ വര്‍ധന. സബ്‌സിഡിയുള്ള പാചക വാതകത്തിനു 2.08 രൂപയും സബ്‌സിഡിയില്ലാത്ത പാചക വാതകത്തിനു 42.50 രൂപയുമാണ്...
ഇന്ത്യ- പാക് സംഘര്‍ഷം: ഇന്ത്യക്കു പിന്തുണയുമായി റഷ്യ
28 Feb 2019 8:45 PM GMTന്യൂഡല്‍ഹി: ഭീകരതക്കെതിരായ പോരാട്ടത്തിനു ഇ്ന്ത്യക്കു എല്ലാ പിന്തുണയും നല്‍കുമെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. പ്രധാനമന്ത്രി മോദിയെ ഫോണില്‍...
ഡല്‍ഹിയില്‍ കഴിയുന്ന പാക് യുവതി രാജ്യം വിടണമെന്നു കോടതിയും
28 Feb 2019 6:48 PM GMTന്യൂഡല്‍ഹി: ഇന്ത്യക്കാരനെ വിവാഹം കഴിച്ചു ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന പാക് യുവതിയോടു രാജ്യം വിടാന്‍ നിര്‍ദേശിച്ചു ഡ്്ല്‍ഹി ഹൈക്കോടതി. ഫെബ്രുവരി 22നകം...
അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാനത്തിനായുള്ള ചുവടുവെപ്പ്: ഇംറാന്‍ ഖാന്‍
28 Feb 2019 6:39 PM GMTഇസ്‌ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാനത്തിനായി പാകിസ്താന്റെ ഭാഗത്തു നിന്നുള്ള...
ജമ്മുകശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു
28 Feb 2019 5:03 PM GMTന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. യുഎപിഎ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണു നിരോധനം. ...
നാഷണല്‍ ഹെറാള്‍ഡ് കേസ്: കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നു ഹൈക്കോടതി
28 Feb 2019 4:42 PM GMTന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കെട്ടിടം ഒഴിയണമെന്ന് കോടതി നേരത്തേ വിധി...
KEAM അപേക്ഷാ തിയ്യതി നീട്ടി
28 Feb 2019 4:16 PM GMTതിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ കേരളത്തിലെ എഞ്ചിനീയറിങ് ആര്‍ക്കിടെക്ചര്‍, ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള...
യുദ്ധം ഒന്നിനും പരിഹാരമല്ല; അഭിനന്ദിനെ വിട്ടുകൊടുക്കൂ: പാക് മുന്‍ പ്രധാനമന്ത്രിയുടെ പൗത്രി
28 Feb 2019 2:35 PM GMTഇസ്‌ലാമാബാദ്: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് പാക് മുന്‍...
അഭിനന്ദന്‍ വര്‍ധമാനെ കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദേശം
28 Feb 2019 1:45 PM GMTന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കുറിച്ചുള്ള വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍...
മൂന്നു വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ കൊന്നത് 44 പേരെ
22 Feb 2019 9:35 AM GMTന്യൂഡല്‍ഹി: 2015 മേയ് മുതല്‍ ഡിസംബര്‍ 2018 വരെയുള്ള കാലത്ത് പശുവിന്റെ പേരില്‍ രാജ്യത്താകമാനം ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊന്നത് 44 പേരെ. ഇവരില്‍ 36 പേര്‍...
നരേന്ദ്രമോദിക്കു സമാധാന പുരസ്‌കാരം; ട്രോളല്ല
22 Feb 2019 8:57 AM GMTസോള്‍: 14ാമത സോള്‍ സമാധാന പുരസകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ദക്ഷിണ കൊറിയയില്‍ നടന്ന ചടങ്ങില്‍ മോദി പുരസ്‌കാരം ഏറ്റുവാങ്ങി. കോഫി അന്നന്‍, ബാന്‍ ...
കശ്മീരികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിം കോടതി നിര്‍ദേശം
22 Feb 2019 7:13 AM GMTന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കശ്മീരികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിംകോടതി...
പെരിയയിലെ വീടുകളില്‍ ഉയരുന്ന നിലവിളികള്‍ സിപിഎം നേതാക്കന്മാര്‍ കേള്‍ക്കുന്നുണ്ടോ: കെകെ രമ
22 Feb 2019 6:58 AM GMTപെരിയയിലെ വീടുകളില്‍ ഉയരുന്ന നിലവിളികള്‍ സിപിഎം നേതാക്കന്മാര്‍ കേള്‍ക്കുന്നുണ്ടോ: കെകെ രമചോരയുടെ ചൂട് മാറാത്ത രണ്ടു വീടുകള്‍., ഹൃദയം കീറിമുറിക്കുന്ന...
പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല
22 Feb 2019 6:53 AM GMTകാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. സിപിഎം ജില്ലാ...
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. രോഗികളെ മാറ്റി കൊണ്ടിരിക്കുന്നു
22 Feb 2019 6:20 AM GMTപെരിന്തല്‍മണ്ണ മൊലാന ആശുപത്രിയില്‍ തീപിടുത്തം. രോഗികളെ മാറ്റി കൊണ്ടിരിക്കുന്നു
22 Feb 2019 3:59 AM GMTപാകിസ്താനെ കളിച്ചാണു തോല്‍പിക്കേണ്ടതെന്നു സുനില്‍ ഗാവസ്‌കര്‍
22 Feb 2019 3:51 AM GMTന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുക അല്ല, മറിച്ചു അവരെ കളിച്ചു പരാജയപ്പെടുത്തിയാണു മറുപടി നല്‍കേണ്ടതെന്നു ഇന്ത്യന്‍...
മായാവതിക്കെതിരേയും സിബിഐ
22 Feb 2019 3:14 AM GMTന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിക്കെതിരേ സിബിഐ അന്വേഷണം. മുഖ്യമന്ത്രിയായിരിക്കെ പിഎസ്‌സി നിയമനങ്ങളില്‍...
ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു
22 Feb 2019 2:56 AM GMTഫ്‌ളോറിഡ: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരാനിരിക്കെ ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു. എട്ടുവര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ തെലങ്കാന...
പുല്‍വാമ ആക്രമണം: യു എന്‍ അപലപിച്ചു
22 Feb 2019 1:41 AM GMTന്യൂയോര്‍ക്: പുല്‍വാമയിലുണ്ടായ സൈനികര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് യുഎന്‍ സുരക്ഷ കൗണ്‍സില്‍. അക്രമികളെയും ആസൂത്രകരെയും നിയമത്തിനു മുന്നില്‍...
സിഎസ്‌ഐആര്‍ യുജിസി നെറ്റ്: അപേക്ഷ മാര്‍ച്ച് 18 വരെ
21 Feb 2019 11:37 AM GMTന്യൂഡല്‍ഹി: ശാസ്ത്ര വിഷയങ്ങളില്‍ ഫെല്ലോഷിപ്പോടെ ഉന്നത ഗവേഷണം, അധ്യാപനം എന്നിവയ്ക്കുള്ള നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂനിയര്‍ റിസര്‍ച്ച്...
ജവാന്‍മാരുടെ മക്കള്‍ക്ക് ഓഫറുകളുമായി സിബിഎസ്ഇ
21 Feb 2019 9:00 AM GMTന്യൂഡല്‍ഹി: ജവാന്‍മാരുടെ മക്കള്‍ക്കു പരീക്ഷാ നിയമങ്ങളിലടക്കം വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്്ത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജുക്കേഷന്‍ (സിബിഎസ്ഇ). ...
സിക്‌സില്‍ ഗെയിലിന് റെക്കോഡ്
21 Feb 2019 8:46 AM GMTഓവല്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരമെന്ന റെക്കോഡ് ഇനി വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് സ്വന്തം....
അച്ഛനോടു വഴക്കിട്ട അമ്മയെ മകന്‍ കല്ലുകൊണ്ടടിച്ചുകൊന്നു
21 Feb 2019 8:37 AM GMTമംഗ്ലൂരു: അച്ഛനുമായി വഴക്കിട്ട 52കാരിയായ അമ്മയെ മകന്‍ കുത്തിക്കൊന്നു. കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയിലെ നാവൂര്‍ ഗ്രാമത്തിലാണു സംഭവം. ഭര്‍ത്താവുമായി ...
സീസണില്‍ 20 ഗോളുമായി എംബാപെ; പിഎസ്ജിക്ക് ഉജ്ജ്വല ജയം
21 Feb 2019 7:22 AM GMTപാരിസ്; ഫ്രഞ്ച് ലീഗില്‍ ഗോളടിയില്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ കുതിപ്പ് തുടരുന്നു. മോണ്ട്‌പെല്ലിയറിനെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ...
സയിദ് അലി ഷാ ഗിലാനി, യാസീന്‍ മാലിക് അടക്കം നിരവധിപേരുടെ സുരക്ഷ കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
21 Feb 2019 6:36 AM GMTശ്രീനഗര്‍: 18 കശ്മീരി നേതാക്കളടക്കം നൂറുകണക്കിനാളുകളുടെ സുരക്ഷ പിന്‍വലിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുബ്രമണ്യന്റെ അധ്യക്ഷതയില്‍...
ധക്ക: വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 70മരണം
21 Feb 2019 4:04 AM GMTധക്ക: ബംഗ്ലാദേശിലെ ധാക്കയിലെ വാണിജ്യ കേന്ദ്രമായ ചൗക്ക് ബസാറിലുണ്ടായ തീപിടുത്തത്തില്‍ 70 മരണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു തീ പിടിത്തം. നിരവധി...
വനാവകാശ നിയമം: 10 ലക്ഷം ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം
20 Feb 2019 3:46 PM GMTന്യൂഡല്‍ഹി: 2006ല്‍ പാര്‍ലമെന്റ്് പാസാക്കിയ വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നു ഒഴിപ്പിക്കാന്‍...
യുദ്ധവിരുദ്ധ റാലിക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം
20 Feb 2019 3:05 PM GMTകൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം. അസോസിയേഷന്‍ ഫോര്‍...
പെരിന്തല്‍മണ്ണയിലെ കോടതി സമുച്ചയം 23 ന് നാടിന് സമര്‍പ്പിക്കും
20 Feb 2019 2:07 PM GMTപെരിന്തല്‍മണ്ണ: പന്ത്രണ്ട് കോടി രുപയിലധികം ചിലവഴിച്ച് നിര്‍മിച്ച പെരിന്തല്‍മണ്ണയിലെ ഹൈടെക് കോടതി സമുച്ചയം 23ന് നാടിന് സമര്‍പ്പിക്കും. കോടതി പരിസരത്ത്...