പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി ശിലയിട്ടു

20 Feb 2019 1:52 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷയായി. പി ഐ ...

കേന്ദ്രം ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കും

20 Feb 2019 12:39 PM GMT
ന്യൂഡല്‍ഹി: കേന്ദ്രം ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ വക്താവ്. ഇന്ത്യാ-പാക് മല്‍സരം മുന്‍ നിശ്ചയിച്ചത് ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരേ വീണ്ടും കല്ലേറ്

20 Feb 2019 12:09 PM GMT
ന്യൂഡഹി: ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ാഗ്ഓഫ് ചെയ്ത, രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ...

പാകിസ്താനെതിരേ യുദ്ധം അനിവാര്യമെന്നു യോഗാ ഗുരു ബാബാരാംദേവ്

20 Feb 2019 11:32 AM GMT
റായ്പൂര്‍: പാകിസ്താനെ പാഠം പടിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ഇന്ത്യ പാകിസ്താനെതിരേ യുദ്ധം ചെയ്യേണ്ടത് അനിവാര്യമാണെന്നും യോഗാ ഗുരു ബാബാരാംദേവ്. പാക്...

ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു

20 Feb 2019 11:27 AM GMT
ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്താനി തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു. 2011 മുതല്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ഷാകിറുല്ല എന്ന...

പുല്‍വാമ ആക്രമണം: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കി

20 Feb 2019 10:18 AM GMT
ബംഗ്ലൂരു: ബംഗ്ലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു. പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ ലോകകപ്പ്...

ആശുപത്രിയില്‍ നിന്നും കുഞ്ഞിനു എച്ച്‌ഐവി പകര്‍ന്നതായി രക്ഷിതാക്കള്‍

20 Feb 2019 8:29 AM GMT
കോയമ്പത്തൂര്‍: ആശുപത്രി അധികൃതരുടെ അലംഭാവം മൂലം രണ്ടു വയസുകാരിയായ കുഞ്ഞിനു എച്ചഐവി ബാധിച്ചതായി രക്ഷിതാക്കള്‍. എച്ച്‌ഐവി അണുബാധയുള്ള രക്തം കുഞ്ഞിന്റെ...

കിഴക്കന്‍ പ്രവിശ്യാ ഫ്രറ്റേണിറ്റി ഫെസ്റ്റ്; ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 22ന് ജുബൈലില്‍

19 Feb 2019 5:19 PM GMT
ദമ്മാം: സൗഹൃദം ആഘോഷിക്കൂ പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം ഒരു മാസമായി കിഴക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ...

പെരിന്തല്‍മണ്ണയില്‍ ആധുനിക ഇന്റോര്‍ മാര്‍ക്കറ്റിന് ശിലയിട്ടു

19 Feb 2019 5:06 PM GMT
പെരിന്തല്‍മണ്ണ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായാണ് പെരിന്തല്‍മണ്ണ നഗരസഭ പ്രവര്‍ത്തിക്കുന്നതെന്നും 500 കോടി രൂപയുടെ വിസ്മയിപ്പിക്കുന്ന വികസന...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

19 Feb 2019 4:11 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി...

പുല്‍വാമ ആക്രമണത്തെ അപലപിച്ചു പാക് മാധ്യമപ്രവര്‍ത്തക

19 Feb 2019 3:08 PM GMT
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെ അപലപിച്ചു പാക് മാധ്യമപ്രവര്‍ത്തക ഷേര്‍ മിര്‍സ. പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന...

കശ്മീരികള്‍ക്കു നേരെ ആക്രമണം; പ്രതിഷേധിച്ച ഷെഹ്‌ല റാഷിദിനെതിരേ കേസ്

19 Feb 2019 2:05 PM GMT
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരേ ആക്രമണം വ്യാപകമാവുന്നതിനെതിരേ പ്രതിഷേധിച്ച ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും...

പുല്‍വാമ ആക്രമണം കലാരംഗത്തെയും ബാധിക്കുന്നു; സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും ആതിഫ് അസ്‌ലമിനെ ഒഴിവാക്കിയേക്കും

19 Feb 2019 12:41 PM GMT
ന്യഡല്‍ഹി: സല്‍മാന്‍ഖാന്‍ നിര്‍മിക്കുന്ന നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ നിന്നും പാക് ഗായകന്‍ ആതിഫ് അസ്‌ലമിനെ ഒഴിവാക്കിയേക്കുമെന്നു റിപോര്‍ട്ട്....

എടിഎം തട്ടിപ്പ്; മാനന്തവാടിയില്‍ പോലിസ് ഉദ്യോഗസ്ഥനു 80,000 രൂപ നഷ്ടമായി

19 Feb 2019 12:16 PM GMT
മാനന്തവാടി: എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ വീണ്ടും എടിഎം തട്ടിപ്പ്. പോലിസ് ഉദ്യോഗസ്ഥന്റെ 80,000 രൂപയാണ് ഒടുവില്‍ നഷ്ടമായത്. മാനന്തവാടിയിലെ...

തനിക്ക് അത്ഭുത സിദ്ധിയൊന്നുമില്ല; പ്രവര്‍ത്തകരാണു പാര്‍ട്ടിയുടെ ശക്തിയെന്നു പ്രിയങ്ക

19 Feb 2019 12:06 PM GMT
ലഖ്‌നോ: താഴേത്തട്ടിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാതെ തനിക്ക് അത്ഭുതങ്ങള്‍ കൊണ്ടുവരാനൊന്നുമാവില്ലെന്നു പ്രിയങ്ക ഗാന്ധി. യുപിയിലെ...

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കു വെടിയേറ്റു

19 Feb 2019 11:50 AM GMT
കൊല്‍ക്കത്ത: പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ചു കയറി തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ വെടിവച്ചു. ഗുരുതര പരിക്കേറ്റ കൗണ്‍സിലറെ ആശുപത്രിയിലേക്കു മാറ്റി....

വ്യാജമദ്യ ദുരന്തം: യുപി സര്‍ക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ്

19 Feb 2019 9:29 AM GMT
ലഖ്‌നോ: സംസ്ഥാനത്തു വര്‍ധിച്ചു വരുന്ന വ്യാജമദ്യ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ യുപി സര്‍ക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. ദുരന്തങ്ങള്‍...

വ്യോമസേനാജെറ്റുകള്‍ കൂട്ടിയിടിച്ചു പൈലറ്റ് മരിച്ചു

19 Feb 2019 9:15 AM GMT
ബംഗളൂരു: പരിശീലന പറക്കിലിനിടെ വ്യോമസേനയുടെ എയറോബാറ്റിക്‌സ് ടീമിലുള്ള സൂര്യകിരണ്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. രണ്ടു...

കേന്ദ്രസര്‍ക്കാരിന് 28,000 കോടി രൂപ നല്‍കാന്‍ ആര്‍ബിഐ തീരുമാനം

18 Feb 2019 8:23 PM GMT
മുംബൈ: ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

ആമസോണില്‍ മരച്ചീനിയുടെ വില 420 രൂപ

18 Feb 2019 6:29 PM GMT
വാഷിങ്ടണ്‍: ഒരുകിലോ മരച്ചീനി(കപ്പ)ക്കു ആമസോണില്‍ വില 420 രൂപ. കേരളത്തില്‍ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്തതെന്നു വിശേഷിപ്പിച്ചു വില്‍പനക്കു വച്ച...

മുസ്‌ലിമെന്നു തെറ്റിദ്ധരിച്ചു സിഖ് പുരോഹിതനു മര്‍ദനം

18 Feb 2019 6:08 PM GMT
കാലിഫോര്‍ണിയ: മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു സുഖ് പുരോഹിതനു നേരെ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ കോഫീഷോപിലാണു സംഭവം. ജോണ്‍...

മകളെ തട്ടിക്കൊണ്ടു പോയതായി നാടകം; ബിജെപി നേതാവ് അറസ്റ്റില്‍

18 Feb 2019 4:49 PM GMT
കൊല്‍ക്കത്ത: തോക്കുമായെത്തിയ സംഘം22 കാരിയായ മകളെ തട്ടിക്കൊണ്ടുപോയതായി നാടകം കളിച്ച ബിജെപി നേതാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഭിര്‍ഭും ജില്ലയിലെ ബിജെപി ...

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ഷൂട്ടൗട്ടും വടം വലി മല്‍സരവും സംഘടിപ്പിച്ചു

18 Feb 2019 3:23 PM GMT
ഖഫ്ജി: സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ സൗദിയിലുടനീളം നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ഖഫ്ജിയില്‍ വടം വലി മല്‍സരവും ഫുട്‌ബോള്‍...

മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

18 Feb 2019 1:42 PM GMT
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി പുറത്താക്കിയ നേതാവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്നും അംഗത്വം...

പുല്‍വാമ ആക്രമണം അപലപനീയം; രാഷ്ട്രത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു: പോപുലര്‍ ഫ്രണ്ട്

16 Feb 2019 8:21 AM GMT
ന്യൂഡല്‍ഹി: 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ...

ആലുവയില്‍ വനിതാ ഡോക്ടറെ ബന്ധിയാക്കി കവര്‍ച്ച

16 Feb 2019 8:07 AM GMT
കൊച്ചി: എറണാകുളം ചെങ്ങമനാട് വനിതാ ഡോക്ടറെ ബന്ധിയാക്കി 100 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും 70,000 രൂപയും കവര്‍ന്നു. ചെങ്ങമ്മനാട് സര്‍ക്കാര്‍...

30 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും ഇറാഖിലേക്കു വിമാന സര്‍വീസ്

16 Feb 2019 7:32 AM GMT
ലഖ്‌നോ: 30 വര്‍ഷത്തിനു ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ പുനരാരംഭിച്ചു. ലഖ്‌നോയില്‍ നിന്നും ഇറാഖിലെ നജാഫിലേക്കു ഷിയ തീര്‍ത്ഥാടകരെ കൊണ്ടാണു...

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു താലി കെട്ടിച്ച കമിതാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചു

16 Feb 2019 6:47 AM GMT
ഹൈദരാബാദ്: പ്രണയദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവ്രര്‍ത്തകര്‍ നിര്‍ബന്ധിച്ച് താലി കെട്ടിപ്പിച്ച കമിതാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചു. ഹുസൈന്‍ സാഗര്‍...

ഷിക്കാഗോയില്‍ വെടിവെപ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

16 Feb 2019 5:00 AM GMT
ന്യൂയോര്‍ക്ക്: ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പോലിസുകാര്‍ക്കു...

സീസണില്‍ 21 ഗോളുകളുമായി ക്രിസ്റ്റി; ലീഗില്‍ യുവന്റസിന് വ്യക്തമായ ലീഡ്

16 Feb 2019 3:49 AM GMT
റോം: ഇറ്റാലിയന്‍ ലീഗില്‍ ഫ്രോസിനോനിനെതിരേ തകര്‍പ്പന്‍ ജയവുമായി യുവന്റസ്. 3-0ത്തിനാണ് ലീഗില്‍ 19ാം സ്ഥാനത്തുള്ള ഫ്രോസിനോനിനെ തോല്‍പ്പിച്ചത്....

ശൈഖ് മുഹമ്മദുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

16 Feb 2019 3:10 AM GMT
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദുമായി കൂടിക്കാഴ്ച...

പുല്‍വാമ ആക്രമണം അധികാരികളുടെ വീഴച: സോഷ്യല്‍ ഫോറം

16 Feb 2019 2:49 AM GMT
ദമാം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ഗൗരവത്തില്‍ എടുക്കാതെ അധികാരികള്‍ അവഗണിച്ചതിന്റെയും വീഴ്ചയാണ്,...

ഓസിസ് പരമ്പര; കോഹ്‌ലി തിരിച്ചെത്തി; രാഹുലും പന്തും ടീമില്‍

16 Feb 2019 2:27 AM GMT
മുംബൈ; ആസ്‌ത്രേലിയക്കെതിരേ ഈ മാസം 24 മുതല്‍ തുടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍...

ട്രെയിന്‍ സമയത്തില്‍ മാറ്റം

16 Feb 2019 2:13 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തു തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം. അങ്കമാലി-എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ മാറ്റം. രാത്രി 9.35ന്...

പുല്‍വാമ ആക്രമണം: രാജ്യം വിറങ്ങലിച്ചു നില്‍ക്കവേ പൊതുപരിപാടികള്‍ റദ്ദാക്കാതെ മോദിയും കൂട്ടരും

15 Feb 2019 7:08 PM GMT
ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കവെ പൊതുപരിപാടികള്‍ റദ്ദാക്കാതെ മോദിയടക്കമുള്ള ബിജെപി...

റോബര്‍ട്ട് വദ്രയുടെ 4.43 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

15 Feb 2019 5:41 PM GMT
ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ് കേസില്‍ നടപടി നേരിടുന്ന റോബര്‍ട്ട് വദ്രയുടെ 4.43 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...
Share it