- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിമെന്നു തെറ്റിദ്ധരിച്ചു സിഖ് പുരോഹിതനു മര്‍ദനം
BY JSR18 Feb 2019 6:08 PM GMT
X
JSR18 Feb 2019 6:08 PM GMT
കാലിഫോര്‍ണിയ: മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു സുഖ് പുരോഹിതനു നേരെ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ കോഫീഷോപിലാണു സംഭവം. ജോണ്‍ ക്രൈന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. അക്രമി കോഫീ ഷോപിലിരിക്കവെയാണു നീണ്ട താടിയുള്ള സിഖ് പുരോഹിതന്‍ കടയിലേക്കു കയറി വന്നത്. ഇതോടെ യാതൊരു പ്രകോപനവും കൂടാതെ അക്രമി പുരോഹിതന്റെ മുഖത്തു കൂരമായി മര്‍ദിക്കുകയും ചൂടുകാപ്പി മുഖത്തൊഴിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പുരോഹിതനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പോലിസ് അക്രമിയെ പിടികൂടിയത്. മുസ്‌ലിംകളോടു തനിക്കു വെറുപ്പാണെന്നും പുരോഹിതനെ കണ്ടപ്പോള്‍ മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചുവെന്നും ഇതിനാലാണു ആക്രമിച്ചതെന്നും യുവാവ് പറഞ്ഞതായി പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
ഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMT