- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു
BY BRJ9 Aug 2020 6:45 PM GMT
X
BRJ9 Aug 2020 6:45 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍( 64 )ആണ് ഇന്ന് വൈകീട്ട് മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ വച്ച് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദാന്‍, ജാബിര്‍ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് ഷിരിഫ് ഫീള്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 40 വര്‍ഷമായി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
ഭാര്യ ഹൈറുന്നിസ. മക്കള്‍ ഷഹറൂസ്, സഹല. കുവൈത്ത് റേഡിയോ വിദേശ ഭാഷാ വിഭാഗം മുന്‍ ഡയറക്ടര്‍ അബൂബക്കര്‍ പയ്യോളി സഹോദരനാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.
Next Story
RELATED STORIES
ആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMTകളിമണ്‍ കോര്‍ട്ടിനോട് വിട; ടെന്നിസില്‍ നിന്ന് വിരമിക്കല്‍...
20 Nov 2024 6:03 AM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTമെസ്സിപ്പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുർറഹ്മാൻ
20 Nov 2024 4:55 AM GMTആര് പിടിക്കും പാലക്കാടൻ കോട്ട? ജനം ഇന്നു വിധിയെഴുതും
20 Nov 2024 4:03 AM GMTഅസം സ്വദേശിയായ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം
20 Nov 2024 3:13 AM GMT