- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെല്‍ഫി എടുക്കുന്നതിനിടെ 16 കാരി വീണ് മരിച്ചു
താമസ കെട്ടിടത്തിന്റെ 17 ാം നിലയില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ 16 കാരിയായ എഷ്യക്കാരി വീണ് മരിച്ചു.
BY AKR27 Oct 2019 8:49 AM GMT
X
AKR27 Oct 2019 8:49 AM GMT
ദുബയ്: താമസ കെട്ടിടത്തിന്റെ 17 ാം നിലയില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ 16 കാരിയായ എഷ്യക്കാരി വീണ് മരിച്ചു. ദുബയ് ശൈഖ് സായിദ് റോഡിലുള്ള ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് വീണ് മരിച്ചതെന്ന് ദുബയ് പോലീസിന്റെ സുരക്ഷാ മീഡിയ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. കസേരയില്‍ കയറി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് താഴേക്ക് വീണത്. സംഭവ സമയത്ത് സഹോദരി നോക്കി നില്‍ക്കെയാണ് അപകടം സംഭവിച്ചത്. മക്കളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമായി രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുബയ് പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും ഏറെ അപകട സാധ്യതയുള്ളതാണന്നും കേണല്‍ ഫൈസല്‍ മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
ലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMT