- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 1,227 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.17 ശതമാനം
കോട്ടയം: കോട്ടയം ജില്ലയില്‍ 1,227 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര് പേര് രോഗബാധിതരായി. പുതിയതായി 10,075 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 523 പുരുഷന്മാരും 497 സ്ത്രീകളും 207 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1,301 പേര് രോഗമുക്തരായി. 7,174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,32,188 പേര് കൊവിഡ് ബാധിതരായി. 2,22,751 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40,775 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം109
മുണ്ടക്കയം63
പനച്ചിക്കാട്53
എലിക്കുളം49
പാറത്തോട്,മാടപ്പള്ളി43
ചിറക്കടവ്35
വാഴൂര്‍34
ഈരാറ്റുപേട്ട32
പാമ്പാടി30
പാലാ26
കാഞ്ഞിരപ്പള്ളി25
മണര്‍കാട്24
പുതുപ്പള്ളി, തൃക്കൊടിത്താനം, മീനച്ചില്‍22
കുറിച്ചി, അയര്‍ക്കുന്നം, കൂരോപ്പട, മുത്തോലി, വൈക്കം21
തലപ്പലം, വാകത്താനം20
ചങ്ങനാശേരി19
വാഴപ്പള്ളി, കിടങ്ങൂര്‍18
മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം17
എരുമേലി, പൂഞ്ഞാര്‍, ഞീഴൂര്‍, കടുത്തുരുത്തി16
എറ്റുമാനൂര്‍, പള്ളിക്കത്തോട്, വിജയപുരം13
തലയോലപ്പറമ്പ്, മാഞ്ഞൂര്‍12
വെള്ളാവൂര്‍, മേലുകാവ്, കുറവിലങ്ങാട്, ചെമ്പ്11
കറുകച്ചാല്‍, അതിരമ്പുഴ9
നീണ്ടൂര്‍, വെള്ളൂര്‍, വെളിയന്നൂര്‍, കരൂര്‍, തിരുവാര്‍പ്പ്, കോരുത്തോട്, ഭരണങ്ങാനം, മീനടം8
തിടനാട്, ആര്‍പ്പൂക്കര, പായിപ്പാട്, തീക്കോയി, മുളക്കുളം7
അകലക്കുന്നം, മണിമല, കാണക്കാരി6
പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, ടി.വി പുരം, നെടുംകുന്നം, അയ്മനം5
വെച്ചൂര്‍, ഉഴവൂര്‍4
കങ്ങഴ, കുമരകം, മറവന്തുരുത്ത്, മൂന്നിലവ്, കൂട്ടിക്കല്‍3
കൊഴുവനാല്‍, ഉദയനാപുരം2
തലയാഴം, തലനാട്, രാമപുരം1
RELATED STORIES
വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMTഹിസ്ബുല്ലയുടെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത് നെതന്യാഹുവിന്റെ വീടിന്റെ...
22 Oct 2024 1:24 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMT