- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: പൂനെ ഗുരുതരാവസ്ഥയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 127 കേസുകള്‍
BY BRJ30 April 2020 9:44 AM GMT
X
BRJ30 April 2020 9:44 AM GMT
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 127 ആയി. അതോടെ ജില്ലയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 1,722ആയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഭഗ്‌വാന്‍ പവാര്‍ പറഞ്ഞു. പൂനെ കാഴിഞ്ഞാല്‍ മുംബൈയാണ് അപകടാവസ്ഥ നേരിടുന്ന മറ്റൊരു ജില്ല.
മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും ഗുരുതരമായി കൊവിഡ് വ്യാപനം നടന്ന സംസ്ഥാനം. മഹാരാഷ്ട്രയില്‍ മാത്രം 10,000 കൊവിഡ് രോഗികളുണ്ട്. ഇതുവരെ സംസ്ഥാനത്ത് 400 പേര്‍ മരിച്ചു.
Next Story
RELATED STORIES
ഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24...
27 Nov 2024 8:59 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സാഹിത്യകാരന് കെ...
27 Nov 2024 7:57 AM GMTസ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
27 Nov 2024 7:35 AM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ...
27 Nov 2024 7:29 AM GMT