- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്തി പോലിസ്
കലബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം

കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകീട്ട് കലബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പോലിസ് കുഞ്ഞിനെ കണ്ടെത്തി.
ചിത്താപൂര്‍ സ്വദേശികളായ രാമകൃഷ്ണയുടേയും കസ്തൂരിയുടേയും കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടി ഐസിയുവിലേക്ക് മാറ്റണം എന്നുപറഞ്ഞ് ഡോക്ടര്‍ വേഷത്തില്‍ വന്നയാള്‍ കുഞ്ഞിനെ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനെ അമ്മയുടെ അരികില്‍ നിന്ന് എടുത്തു കൊണ്ടുപോവുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനേ തുടര്‍ന്ന് അന്വേഷിച്ചതോടെയാണ് കാര്യം വ്യക്തമാകുന്നത്. രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.കുറ്റവാളികള്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
RELATED STORIES
ഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMTഅഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്സ്...
13 Jun 2025 8:00 AM GMTപാകിസ്താനില്‍ ഭൂചലനം
13 Jun 2025 7:24 AM GMTപന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം...
13 Jun 2025 7:20 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMT