- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 16,432 കൊവിഡ് രോഗികള്‍; 252 മരണം
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 16,432 പേര് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,24,303 ആയി.
ഇന്നലെ മാത്രം 24,900 പേര് രോഗമുക്തരായി, 252 പേര് രോഗം ബാധിച്ച് മരിച്ചു. സജീവ രോഗികളുടെ എണ്ണം 2,68,581 യായിട്ടുണ്ട്. ഇതുവരെ 98,07,569 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് രോഗമുക്തരായ രാജ്യവും ഇന്ത്യയാണ്.
ഇതുവരെ ഇന്ത്യയില്‍ 1,48,153 പേര് രോഗത്തിന് കീഴടങ്ങി.
കേരളമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്, 64,205 പേര്. മഹാരാഷ്ട്രയില്‍ 58,294 പേരാണ് ഉള്ളത്.
ഡല്‍ഹിയില്‍ 6,297 സജീവരോഗികളുണ്ട്. 6,06,644 പേര് രോഗമുക്തരായി, ഇതുവരെ 10,474 മരണങ്ങള് രേഖപ്പെടുത്തി.
ഡിസംബര്‍ 28വരെ 16,98,01,749 സാംപിളുകള്‍ പരിശോധിച്ചു. അതില്‍ 99,83,695 സാംപിളുകള്‍ ഡിസംബര്‍ 28നാണ് പരിശോധിച്ചത്.
RELATED STORIES
തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
13 Jan 2025 10:20 AM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTവിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMTമാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ...
10 Jan 2025 6:07 AM GMTമദ്യം നല്കിയാല് മാത്രം പോരാ, ബാറുടമകള്‍ കസ്റ്റമര്‍ക്ക് ഡ്രൈവറെയും...
31 Dec 2024 10:14 AM GMT