- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ 2 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി
BY BRJ3 Oct 2022 4:14 AM GMT
X
BRJ3 Oct 2022 4:14 AM GMT
തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ബീഹാര്‍ സ്വദേശികളായ രണ്ട് പേരെ കാണാതായി. മുഹമ്മദ് സായിദ്(16), മുഹമ്മദ് മുംതാജ്(23) എന്നിവരെയാണ് കാണാതായത്.
അഞ്ചുപേരുടെ സംഘമാണ് അവധി ആഘോഷിക്കാന്‍ വഞ്ചിപ്പുര ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ തിരയില്‍പെടുകയായിരുന്നു.
മല്‍സ്യത്തൊഴിലാളികള്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താനായില്ല.
Next Story
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTകൊക്കകോള, ഡെറ്റോള്‍, ഡാബ; കുംഭമേളയില്‍ കോടികള്‍ വരുമാനമുണ്ടാക്കാന്‍...
16 Jan 2025 5:33 AM GMTകോടതികളിലും ട്രൈബ്യൂണലുകളിലും പ്രത്യേകം ടോയ്ലറ്റ് സൗകര്യം...
16 Jan 2025 5:12 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMTഅമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
16 Jan 2025 4:26 AM GMT