- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളില്‍ പുതുതായി 2,216 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മരണം 35
BY BRJ25 July 2020 3:19 AM GMT
X
BRJ25 July 2020 3:19 AM GMT
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പുതുതായി 2,216 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 35 പേര്‍ക്ക് ജീവനഹാനിയുണ്ടായിട്ടുണ്ട്.
ബംഗാള്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 19,154 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 1290 പേര് മരിച്ചു. സംസ്ഥാനത്ത് 53,973 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
തലസ്ഥാനമായ കൊല്‍ക്കൊത്തയിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
Next Story
RELATED STORIES
മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ...
14 Jan 2025 12:58 PM GMTബോബി ചെമ്മണ്ണൂരിനെ കാത്ത് ജയിലിന് മുമ്പില്‍ നിരവധി പേര്
14 Jan 2025 12:39 PM GMTഗസയില്‍ നടക്കുന്നത് അതിക്രൂരമായ കാര്യങ്ങള്‍; തുറന്നുപറഞ്ഞ് ഇസ്രായേലി...
14 Jan 2025 12:25 PM GMTഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്‍ട്ടിയില്‍ അഴിമതിയെന്ന്; അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍...
14 Jan 2025 11:18 AM GMT